local
-
Kozhikode
കോഴിക്കോട് ഇന്ന് 3251 പേര്ക്ക് കൂടി കോവിഡ് 1074 പേര്ക്ക് രോഗമുക്തി ടി. പി. ആര്.-26.69 ശതമാനം
കോഴിക്കോട്:ജില്ലയില് തിങ്കളാഴ്ച (26/04/2021) 3251 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഇന് ചാര്ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്…
Read More » -
Kerala
ഷോപ്പിംഗ് മാൾ, ബാറുകൾ എന്നിവ അടയ്ക്കേണ്ടി വരും; ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും ഒഴിവാക്കണം : മുഖ്യമന്ത്രി
രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. വിവഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96378 പരിശോധനകളാണ് നടത്തിയത്. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര് 2416,…
Read More » -
Kerala
ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകട നില തരണം ചെയ്തു
കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടൻ ആദിത്യൻ അപകട നില തരണം ചെയ്തു. ഇതേ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ വാർഡിലേക്ക് ആദിത്യനെ മാറ്റി. സ്വരാജ്…
Read More » -
Kerala
വയനാട്ടിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു
വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.…
Read More » -
Kerala
തിരുവനന്തപുരത്തെ മേഗാ വാക്സിന് ക്യാമ്പില് വന് തിരക്ക്; രണ്ടുപേര് കുഴഞ്ഞു വീണു
തിരുവനന്തപുരത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും. ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് വാക്സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര. കഴിഞ്ഞ ദിവസം വാക്സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും ഇന്നെത്തിയതാണ് തിരക്കിന്…
Read More » -
Kerala
സമ്പൂർണ ലോക്ക് ഡൗൺ വേണ്ട; സർവകക്ഷി യോഗത്തിൽ തീരുമാനമായി
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. ശനി. ഞായർ ദിവസങ്ങളിലെ നിയന്ത്രണം തുടരാനും തീരുമാനമായി. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടായരിക്കും.…
Read More » -
Kerala
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് വിദ്യാർഥികൾ മരണപ്പെട്ടു
ബത്തേരി : വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർഥികളിൽ രണ്ട് പേരും മരണപ്പെട്ടു. മുരളി (16), അജ്മല് (14) എന്നിവരാണ്…
Read More » -
Mukkam
കാരുണ്യവഴിയിൽ രണ്ടാംക്ലാസുകാരൻ
കൊടിയത്തൂർ : പലനാളായി കൈയിൽ കിട്ടിയ കൊച്ചുകൊച്ചു നാണയത്തുട്ടുകൾ കരുതിവെച്ച സമ്പാദ്യപ്പെട്ടിയ ജീവകാരുണ്യത്തിന് നൽകി രണ്ടാംക്ലാസുകാരൻ. പന്നിക്കോട് പാലാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് അഫ്നാനാ(അഫി)ണ് ഈ കൊച്ചു കാരുണ്യവാൻ.…
Read More » -
Mukkam
പാർക്കിങ്ങില്ല; സിഎച്ച്സിയിൽ എത്തുന്ന വാഹനങ്ങൾ പെരുവഴിയിൽ
മുക്കം ∙ കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ പാർക്കിങ് സൗകര്യമില്ലാത്തത് മൂലം രോഗികളുമായി എത്തുന്ന വാഹനങ്ങൾ ബുദ്ധിമുട്ടിലാവുന്നു. സിഎച്ച്സിക്ക് മുൻവശത്തെ ഇടുങ്ങിയ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് 108…
Read More » -
Kozhikode
നിയന്ത്രണങ്ങളോട് പൂർണ സഹകരണം; അടച്ചുപൂട്ടി കോഴിക്കോട് ജില്ല
കോഴിക്കോട് ∙ ഞായറാഴ്ചയും ആളനക്കമില്ലാതെ ജില്ല; കടുത്ത നിയന്ത്രണങ്ങളോട് പൂർണമായും സഹകരിച്ച് കോഴിക്കോട്ടുകാർ വീട്ടിലിരുന്നു. രണ്ടു ദിവസത്തെ ‘മിനി ലോക്ഡൗണി’ൽ ജില്ലയിലെ ജനജീവിതം നിശ്ചലമായി. കർശന നിയന്ത്രണങ്ങളുടെ…
Read More » -
India
രാജ്യത്തെ പ്രതിദിന കേസുകള് മൂന്നരലക്ഷം കവിഞ്ഞു;2812 മരണവും
ന്യൂഡല്ഹി: കൊവിഡ് രണ്ടാം തരംഗത്തിനു മുന്നില് പകച്ച് രാജ്യം. രാജ്യത്തെ പ്രതിദിന കേസുകള് മൂന്നരലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 3,52,991 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2812 പേര്ക്ക്…
Read More » -
Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പത്ത് പേർ പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പത്ത് പേർ പിടിയിൽ. സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. സ്വർണം…
Read More » -
Kerala
രോഗതീവ്രത കുറഞ്ഞവരുടെ ഡിസ്ചാര്ജിന് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് വേണ്ട; മാനദണ്ഡം പുതുക്കി
തിരുവനന്തപുരം: പുതിയ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ നെഗറ്റീവ്…
Read More » -
Mukkam
മുക്കം നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖല; ഇന്നു മുതൽ കടുത്ത നിയന്ത്രണം
മുക്കം ∙ നഗരസഭ അതിതീവ്ര കോവിഡ് വ്യാപന മേഖലയായി പ്രഖ്യാപിച്ചതോടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആർ)ഉയർന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ…
Read More » -
Kerala
ജില്ലയിൽ 63 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിൽ
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ ജില്ലയിൽ 63 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തി. 31 ഇടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനുമുകളിലാണ്.…
Read More » -
Kerala
ഹയര്സെക്കന്ഡറി പ്രാക്ടിക്കല് പരീക്ഷകള് മാറ്റിവെച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ബുധനാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട്…
Read More » -
Kozhikode
കോവിഡ് വാക്സിൻ: കേന്ദ്ര സര്ക്കാര് നയത്തിനെതിരേ CPIM വീട്ടുമുറ്റങ്ങളില് പ്രതിഷേധ സമരം നടത്തും
കോഴിക്കോട്: സൗജന്യവും സാര്വത്രികവുമായി ജനങ്ങള്ക്ക് വാക്സിന് നല്കുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില് നിന്നും പിന്മാറി കോര്പറേറ്റുകള്ക്ക് വില നിര്ണയാധികാരം നല്കുകയും വാക്സിനേഷന് ചെലവ് സംസ്ഥാനങ്ങളുടെ മേല്…
Read More » -
Thiruvambady
വാക്സിനേഷൻ നടപടി കർശനമാക്കി കൂടരഞ്ഞി പഞ്ചായത്ത്
തിരുവമ്പാടി: കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെന്ററിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ നടപടികൾ കർശനമാക്കി. സർക്കാർ നിർദേശ പ്രകാരം മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് സമയക്രമം ലഭിച്ചവർ മാത്രമാണ്…
Read More » -
Kerala
റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റിയിട്ടില്ലെന്ന് ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പ്
തിരുവനന്തപുരം:റേഷൻ കടകളുടെ പ്രവർത്തന സമയം കുറയ്ക്കുന്നത് കടകളിലെ തിരക്ക് കൂട്ടുമെന്നുള്ളതിനാൽ, സംസ്ഥാനത്തെ റേഷൻ കടകളുടെ നിലവിലെ പ്രവർത്തന സമയം (9 AM to 1 PM &…
Read More »
