local
-
Kozhikode
നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടി വരുമെന്ന് :ജില്ലാ കലക്റ്റർ
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കളക്ടർ എസ്. സാംബശിവറാവു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി.കോവിഡ് രോഗികളുടെ എണ്ണത്തിൽ…
Read More » -
Thamarassery
താമരശ്ശേരിയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻവർധന
താമരശ്ശേരി: താലൂക്ക് ആശുപത്രി പരിധിയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻവർധന.15-ന് താലൂക്ക് ആശുപത്രിയിൽനിന്ന് സാംപിൾ ശേഖരിച്ച് നടത്തിയ ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെ ഫലം തിങ്കളാഴ്ച പുറത്തുവന്നപ്പോഴാണ് നിരക്ക്…
Read More » -
Kozhikode
കക്കയം, കരിയാത്തുംപാറ ടൂറിസംകേന്ദ്രങ്ങൾ അടച്ചിടും
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കക്കയം, കരിയാത്തുംപാറ ടൂറിസംകേന്ദ്രങ്ങൾ പൂർണമായും അടച്ചിടും. കോവിഡ് നിയന്ത്രണങ്ങൾ…
Read More » -
Mukkam
വാക്സിനേഷൻ ക്യാമ്പിൽ ഡി.വൈ.എഫ്. ഐ. ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചതിനെ ചൊല്ലി വിവാദം
മുക്കം: നഗരസഭയുടെ നേതൃത്വത്തിൽ മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ ഡി.വൈ.എഫ്.ഐ. ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചതിനെ ചൊല്ലി വിവാദം.പ്രത്യേക യൂണിഫോം ധരിച്ച്, പോസ്റ്ററുകൾ ഒട്ടിച്ച്…
Read More » -
Koodaranji
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമതി കാര്യക്ഷമമായി ഇടപെടണമെന്ന ആവിശ്യം ശക്തമാകുന്നു
കൂടരഞ്ഞി :കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമതിയുടെ ഭാഗത്തു നിന്നും ഉടൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.…
Read More » -
Kerala
കാറില് ഒരാളെങ്കിലും മാസ്ക് നിര്ബന്ധം; നൈറ്റ് കര്ഫ്യൂവില് വിശദീകരണവുമായി ഡിജിപി
ഇന്ന് രാത്രി മുതല് സംസ്ഥാനത്ത് നൈറ്റ് കര്ഫ്യൂ ഏര്പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള് വിശദീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. നൈറ്റ് കര്ഫ്യൂ സമയത്ത് മരുന്ന്, പാല് എന്നിങ്ങനെ അവശ്യസാധനങ്ങള് വാങ്ങാന്…
Read More » -
Thiruvambady
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്; എഫ് എൽ ടി സി സജ്ജം
കോവിഡ് കേസുകൾ പ്രതിദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 150 കിടക്കകൾ ഉള്ള കോവിഡ് ഫസ്റ്റ് ലൈൻ…
Read More » -
Kerala
ആരോഗ്യമന്ത്രി കൊവിഡ് നിരീക്ഷണത്തില്
ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തില്. മന്ത്രിയുടെ മകനും മരുമകള്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില് നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്ലൈന് ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
Read More » -
India
ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി
ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസമാണ് കൗൺസിൽ ഫോർ ദ ഇന്ത്യൻ…
Read More » -
Kerala
സംസ്ഥാനത്ത് ഇപ്പോള് ലോക്ക് ഡൗണ് ആവശ്യമില്ലെന്ന് ഐഎംഎ
സംസ്ഥാനത്ത് ഇപ്പോള് ലോക്ക് ഡൗണ് ആവശ്യമില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയാസ്. വീഴ്ചയില്ലാതെ നിയന്ത്രണങ്ങള് നടപ്പാക്കണമന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ക്ലസ്റ്റര് തിരിച്ചുള്ള നിയന്ത്രണങ്ങള്…
Read More » -
Kerala
കെഎസ്ആര്ടിസി സര്വീസുകള് വെട്ടിക്കുറച്ചേക്കും
കെഎസ്ആര്ടിസി സര്വീസുകള് വെട്ടിക്കുറച്ചേക്കും. റിസര്വേഷന് ഇല്ലാത്ത സര്വീസുകളായിരിക്കും കുറക്കുക. രാത്രി കര്ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില് 9 മണിക്ക് ശേഷമുള്ള സര്വീസുകള് റിസര്വേഷന് മുഖേനയാക്കും. സിഎംഡി ബിജു പ്രഭാകര്…
Read More » -
Kozhikode
നാളെ വൈദ്യുതി മുടങ്ങും
കോഴിക്കോട് : ജില്ലയിലെ വവിധപ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഏഴുമുതൽ രണ്ടുവരെ: കാെപ്രകണ്ടം, തട്ടാരിമുക്ക്, പരത്തികണ്ടി, എടക്കണ്ടിപ്പീടിക, എടക്കോട്ടുതാഴ, കള്ളയിൽ മുക്ക്, അരിമ്പൂർ. രാവിലെ എട്ടുമുതൽ നാലുവരെ: കോടാമ്പുഴ, പ്രെെവറ്റ് റോഡ്,…
Read More » -
Thiruvambady
കൈത്തോട് നികത്തി നീരൊഴുക്ക് തടഞ്ഞതായി പരാതി
തിരുവമ്പാടി : കൂടരഞ്ഞി-കൂമ്പാറ റോഡിൽ കൈത്തോട് മണ്ണും കല്ലുമിട്ട് കെട്ടി നീരൊഴുക്ക് തടഞ്ഞതായി പരാതി. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിൽ കൽപ്പിനി ഭാഗത്താണ് സ്വകാര്യവ്യക്തി കൈത്തോട് കൈയേറിയത്. ഇതിനെതിരേ…
Read More » -
Kodanchery
കോടഞ്ചേരി സിഎച്ച്സിയിൽ വാക്സീൻ ക്ഷാമം
കോടഞ്ചേരി∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സീൻ സ്റ്റോക്ക് തീർന്നത് ജനത്തിനു ദുരിതമായി. റജിസ്റ്റർ ചെയ്ത് വാക്സീൻ എടുക്കാൻ എത്തിയ മുന്നൂറോളം പേർ നിരാശരായി മടങ്ങി. രാവിലെ ഏഴിന്…
Read More » -
Mukkam
കോവിഡ് വ്യാപനം : മുക്കം നഗരസഭയിൽ മെഗാവാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു
മുക്കം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസങ്ങളിലായാണ് നഗരസഭയിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയിലെ കുറ്റിപ്പാല, കച്ചേരി ,അഗസ്ത്യമുഴി, ചേന്നമംഗല്ലൂർ, മണാശ്ശേരി, എന്നിവിടങ്ങളിലാണ് ഇന്ന്…
Read More » -
India
വാക്സിന് നിര്മാണം; ഇന്ത്യ 4500 കോടി കൂടി ചെലവഴിക്കും
ഇന്ത്യന് വാക്സിന് നിര്മാണം വര്ധിപ്പിക്കാന് സര്ക്കാര് 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും…
Read More » -
India
കേന്ദ്ര സര്ക്കാര് ഓഫീസുകളില് ഒരേസമയം 50% ജീവനക്കാര് മാത്രം
കൊവിഡ് നിരക്ക് ഉയര്ന്ന സാഹചര്യത്തില് കേന്ദ്ര സര്ക്കാര് ഓഫീസുകളില് ഒരേസമയം 50% ജീവനക്കാരേ പാടുള്ളൂ എന്ന് ഉത്തരവ്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്സണല് മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുള്ളവര്…
Read More » -
Kerala
വൈഗ കൊലപാതക കേസ്; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും
കൊച്ചി വൈഗ കൊലപാതകക്കേസില് അറസ്റ്റിലായ പിതാവ് സനു മോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ (13) കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാര്…
Read More » -
Kerala
വാക്സിന് ക്ഷാമം രൂക്ഷം; പല ജില്ലകളിലും വിതരണം മുടങ്ങിയേക്കും
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ഇപ്പോള് കൈവശമുള്ളത്. വാക്സിന് കേന്ദ്രങ്ങള് ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്ത്തിച്ചത് 200 കേന്ദ്രങ്ങള് മാത്രമാണ്.…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ജീവനക്കാരുടെ രൂക്ഷ ക്ഷാമം
കോഴിക്കോട്: കൊവിഡ് കേസുകള് വര്ധിച്ചതോടെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ജീവനക്കാരുടെ ക്ഷാമം രൂക്ഷം. പുതുതായി തുറക്കുന്ന കൊവിഡ് വാര്ഡുകളിലേക്കായി ജീവനക്കാരില്ല. വികേന്ദ്രീകൃത ചികിത്സയ്ക്കുള്ള നടപടികള് വേഗത്തിലാക്കണമെന്നും…
Read More »
