local
-
Kozhikode
കോഴിക്കോട് ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം
കോഴിക്കോട് ഫറോക്കില് ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെത്തുടര്ന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറംലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില് രണ്ടാനമ്മയുള്പ്പെടെയുള്ളവര്ക്കെതിരെ പോലീസ്…
Read More » -
India
രാജ്യത്ത് കൊവിഡ് കേസുകള് കുത്തനെ ഉയരുന്നു
രാജ്യത്ത് കൊവിഡ് കേസുകള് കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പോസിറ്റീവ് കേസുകള് റിപ്പോര്ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി ഇരുപതിനായിരം കടന്നു. 32,231…
Read More » -
Kodanchery
കോടഞ്ചേരിയിൽ നിർമാണം നടക്കുന്ന റോഡിലൂടെ യാത്ര ദുഷ്കരം
കോടഞ്ചേരി∙ നിർമാണം നടക്കുന്ന കണ്ണോത്ത്-കോടഞ്ചേരി-മുറമ്പാത്തി റോഡിലും കോടഞ്ചേരി-പുലിക്കയം റോഡിലും മഴയിൽ ചെളി നിറഞ്ഞതോടെ യാത്ര ദുഷ്കരമായി. നിർമാണം നടക്കുന്ന കൈതപ്പൊയിൽ- അഗസ്ത്യൻമുഴി റോഡിൽ കണ്ണോത്ത് പള്ളി കയറ്റത്തിലും…
Read More » -
Kerala
വാഹനപരിശോധനക്കിടെ 2.57 കോടിരൂപ പിടിച്ചെടുത്തു
മലപ്പുറം: കൂട്ടിലങ്ങാടിയില് വാഹനപരിശോധനക്കിടെ 2,57,97500 രൂപയുമായി യുവാവ് പിടിയില്. കോഴിക്കോട് സ്വദേശി റഫീഖ് അലിയെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്…
Read More » -
Kozhikode
ജില്ലയിൽ 13 മണ്ഡലങ്ങളിലായി 1354 പേര് വോട്ട് രേഖപ്പെടുത്തി
കോഴിക്കോട്: അവശ്യ സർവീസുകാരുടെ വോട്ടിംഗിന്റെ ആദ്യ ദിനത്തിൽ ജില്ലയിൽ 13 മണ്ഡലങ്ങളിലായി 1354 പേർ വോട്ട് രേഖപ്പെടുത്തി. വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് നാളെ…
Read More » -
Kerala
തൃശൂര് പൂരം നടത്താൻ അനുമതി;ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല
തൃശൂര്: തൃശൂര് പൂരം നടത്താന് അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിന് ജനപങ്കാളിത്തത്തില് നിയന്ത്രണമുണ്ടാകില്ല. എക്സിബിഷനും സന്ദര്ശകര്ക്ക് നിയന്ത്രണമുണ്ടാകില്ല. എക്സിബിഷന് നിയന്ത്രണം ഏര്പ്പെടുത്തിയാല്…
Read More » -
Kerala
എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ് വിതരണം ഇന്നുമുതൽ
തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി എത്തിക്കഴിഞ്ഞു.…
Read More » -
Kozhikode
സൗത്ത് ഇന്ത്യ ബാഡ്മിന്റണ് ടൂര്ണ്ണമെന്റ് ഇന്ന് ആരംഭിക്കും
കോഴിക്കോട്: തെക്കെപ്പുറം സ്പോര്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒമ്പതാമത് റീമാക്സ് സൗത്ത് ഇന്ത്യ ഓപ്പണ് ഷട്ടില് ബാഡ്മിന്റണ് ടൂര്ണ്ണമെന്റ് ഇന്ന് വൈകീട്ട് ഏഴിന് ഫ്രാന്സിസ് റോഡ് ചെങ്ങോട്ട് ഇന്ഡോര്…
Read More » -
Kerala
റേഷൻ കട: പൊതു അവധി കവർന്നെടുക്കരുതെന്ന് കെ എസ് ആര് ആര് ഡി എ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾക്ക് അനുവദിച്ചിരിക്കുന്ന പൊതു അവധി കൾ എന്തിൻ്റെ പേരിലായാലും കവർന്നെടുക്കുവാനുള്ള നീക്കം ഗവൺമെൻ്റ് ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന…
Read More » -
India
കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി
കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ. കഴിഞ്ഞവർഷം ഇതേ സമയം കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോൾ ലോകത്തെ തന്നെ…
Read More » -
Kerala
ക്രൈസ്തവര് ഓശാന ഞായര് ആചരിക്കുന്നു: വിശുദ്ധ വാരത്തിന് തുടക്കം
തിരുവനന്തപുരം: വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര് ഇന്ന് ഓശാന ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്മയ്ക്കായാണ് വിശ്വാസികള് ഓശാന ആഘോഷിക്കുന്നത്. സംസ്ഥാനത്തും…
Read More » -
Kerala
ബാങ്ക് അക്കൗണ്ടില് നിന്ന് പണംതട്ടിയാല് നഷ്ടപരിഹാരം ബാങ്ക് നല്കണം – ഹൈക്കോടതി
ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല് നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപകമായിട്ടുള്ള എ.ടി.എം. തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. പണം…
Read More » -
Thamarassery
ദുരന്തം മാടി വിളിച്ച് പുല്ലാഞ്ഞിമേടും, പെരുമ്പള്ളിയും; നൂറുക്കണക്കിന് ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു, ഗതാഗത തടസ്സവും രുക്ഷം
താമരശ്ശേരി: ദേശീയ പാത 766 ൽ കയറ്റം കുറക്കുന്നതിനു വേണ്ടി മണ്ണെടുത്ത താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി, പുല്ലാഞ്ഞിമേട് ഭാഗത്ത് അപകട പരമ്പര. അശാസ്ത്രീയമായി മണ്ണെടുത്ത ഭാഗത്ത് കുണ്ടും…
Read More » -
Mukkam
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് : യൂത്ത് കോൺഗ്രസ് നൽകിയ കോടതിയലക്ഷ്യ കേസ് ഫയലിൽ സ്വീകരിച്ചു
മുക്കം : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതോടെ റോഡുമായി ബന്ധപ്പെട്ട ക്രമക്കേട് കോടതിക്കും ബോധ്യപ്പെട്ടതായി യു.ഡി.വൈ.എഫ് നേതാക്കൾ…
Read More » -
Kozhikode
അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഇന്നുമുതൽ
കോഴിക്കോട് : വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഞായറാഴ്ചമുതൽ ചൊവ്വാഴ്ചവരെ രേഖപ്പെടുത്താം. തപാൽ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ 13 മണ്ഡലങ്ങളുടെ പരിധിയിൽപ്പെട്ട പോളിങ് സ്റ്റേഷനിൽ വരണാധികാരികൾ…
Read More » -
Omassery
പ്രതിപക്ഷം വികസനത്തിന് തുരങ്കം വെക്കുന്നു -കെ.കെ. ശൈലജ
ഓമശ്ശേരി : വികസനത്തിനും ജനക്ഷേമപദ്ധതികൾക്കും തുരങ്കംവെക്കുന്ന പ്രതിപക്ഷനേതാവിന്റെ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയണമെന്ന് സാമൂഹികക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ഓമശ്ശേരിയിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » -
Mukkam
കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
മുക്കം : കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) തിരുവമ്പാടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. തിരുവമ്പാടി ടർഫിൽനടന്ന ടൂർണമെന്റ് ജില്ലാസെക്രട്ടറി പ്രസാദ്…
Read More » -
Koodaranji
76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി പോലീസ് പിടിയിൽ
തിരുവമ്പാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയിലായി. കൂടരഞ്ഞി മുതുവംബായി വട്ടുകാരിയില് അശോക് കുമാറാണ് പോലീസ് പിടിയിലായത്. അനധികൃതമായി…
Read More » -
Thiruvambady
ഒ ഐ ഒ പി തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ നടന്നു
തിരുവമ്പാടി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സണ്ണി വി ജോസഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ വച്ച് നടന്നു. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥികളും കർഷകരുമായുള്ള സംവാദം ഇന്ന്
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘത്തിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ തിരുവമ്പാടി മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന…
Read More »
