mukkam
-
Mukkam
പെട്രോൾ പമ്പിൽ മോഷണം; കവർന്നത് 10,000 രൂപയും മൊബൈൽ ഫോണും
മുക്കം ∙ മേഖലയിൽ മോഷണം വ്യാപകമായി. തോട്ടുമുക്കം പെട്രോൾ പമ്പിലാണ് ഏറ്റവും ഒടുവിൽ മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ 1നും 2.30നും ഇടയിലാണ് മോഷ്ടാവ് എത്തിയതെന്ന് സിസിടിവി…
Read More » -
Mukkam
ചാലിയാറിലും ഇരുവഞ്ഞി പുഴയിലും ഉല്ലാസയാത്രക്ക് ഇനി സൗരോർജ ബോട്ടുകൾ
മുക്കം: കോവിഡൊന്ന് കഴിഞ്ഞോട്ടെ, ഇരുവഞ്ഞിപ്പുഴയുടെ ഓളങ്ങളിൽ ഉല്ലാസയാത്രചെയ്ത് പോസിറ്റീവ് ഊർജം നേടാം. സൗരോർജം പിൻബലമേകുന്ന ഒന്നാംതരം സോളാർ ബോട്ടിൽ. പത്തുപേർക്കുവരെ ഒരുമിച്ചുപോകാവുന്ന ബോട്ട് ഇനി ചാലിയാറിലും ഇരുവഞ്ഞിയിലും…
Read More » -
Mukkam
ചാലിയാറിലെ അനധികൃത മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി
മുക്കം: ചാലിയാറിലെ അനധികൃത മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ പകല്‍ സമയത്ത് മണല്‍ വാരിക്കൊണ്ടിരിക്കുകയായിരുന്ന പതിനെട്ട് തോണികള്‍ പോലീസ് പിടികൂടി.…
Read More » -
Mukkam
മുക്കം നഗരസഭയിൽ പൊതുശ്മശാനമില്ല: മൃതദേഹവുമായി ‘നീണ്ട യാത്ര
മുക്കം: നഗരസഭാ പദവിയിലേക്ക് ഉയർന്ന്, അഞ്ചുവർഷം പിന്നിട്ടിട്ടും മുക്കത്ത് പൊതുശ്മശാനം ഒരുക്കാനാകാതെ നഗരസഭാധികൃതർ. 2007-ൽ പൊതുശ്മശാനത്തിനായി ണാശ്ശേരിയിൽ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവനസമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതോടെ പൊതുശ്മശാനത്തിന്…
Read More » -
Mukkam
മുക്കം നഗരസഭയിലെ ഭൂമി-ഭവന രഹിതരുടെ : വീടെന്ന സ്വപ്നം പൂവണിയുന്നു
മുക്കം : മുക്കം നഗരസഭയിലെ ഭൂമി-ഭവന രഹിതരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭയിൽ രണ്ടു ഭവനസമുച്ചയങ്ങൾ നിർമിക്കാൻ സർക്കാർ ഭരണാനുമതി നൽകി.…
Read More » -
Mukkam
വായനവാരാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് പുസ്തകവണ്ടിയിൽ വീടുകളിൽ പുസ്തകം വിതരണം ചെയ്തു.
മുക്കം : വായനവാരാചരണത്തോടനുബന്ധിച്ച് ‘മാതൃഭൂമി’ യുമായി സഹകരിച്ച് മണാശ്ശേരി ഗവ. യു.പി. സ്കൂൾ ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്ക് പുസ്തകവണ്ടിയിൽ വീടുകളിൽ പുസ്തകം വിതരണം ചെയ്തു. ‘കുഞ്ഞു വായനയ്ക്ക് കുഞ്ഞുപുസ്തകം’…
Read More » -
Mukkam
മൾട്ടി സർക്യൂട്ട് ലൈൻ നിർമാണം: ആശങ്കയും പ്രതിഷേധവുമായി പ്രദേശവാസികൾ
മുക്കം: കുന്നമംഗലം – അഗസ്ത്യൻമുഴി മൾട്ടി സർക്യൂട്ട് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് ആശങ്കയും പ്രതിഷേധവുമായി പ്രദേശവാസികൾ. സ്ഥലമുടകളുമായി യാതൊരു തരത്തിലുമുള്ള ആശയ വിനിമയമോ നിയമാനുസൃതമായ നടപടിക്രമങ്ങളോ പാലിക്കാതെ…
Read More » -
Karassery
കോവിഡ് പ്രതിരോധം; കര്‍ശന നിയന്ത്രണങ്ങള്‍ കൂടുന്നു
തിരുവമ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ…
Read More » -
Mukkam
സമ്പൂർണ ഓൺലൈൻ പഠനവുമായി നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
മുക്കം: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കി നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന…
Read More » -
Mukkam
മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു
മുക്കം: മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ (35)ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി…
Read More » -
Mukkam
കൊടിയത്തൂർ കുളങ്ങര; ഇരട്ടക്കുളത്തിന് പുതുജീവൻ
കൊടിയത്തൂർ: വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സൗത്ത് കൊടിയത്തൂർ കുളങ്ങര നവീകരിച്ച ഇരട്ടക്കുളത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. ചടങ്ങിൽ…
Read More » -
Mukkam
വാഴക്കുഴിയിൽ വെസ്റ്റ് മണാശേരി റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയായി ഒരാഴ്ചക്കകം പൊളിഞ്ഞു
മുക്കം: ടാറിംഗ് പ്രവൃത്തി പൂർത്തിയായി ഒരാഴ്ചക്കകം റോഡ് പൊളിഞ്ഞു. മുക്കം നഗര സഭയിലെ ഡിവിഷൻ 25 ൽ പെട്ട വാഴക്കുഴിയിൽ വെസ്റ്റ് മണാശേരി റോഡാണ് പൊട്ടിപൊളിഞ്ഞത്. 2020…
Read More » -
Mukkam
വിദ്യാർഥികൾ കൈകോർത്തു; സ്വപ്നങ്ങൾ പൂവണിഞ്ഞു
മുക്കം : കോവിഡിൽ ജീവിതം ലോക്കായ ഭിന്നശേഷി സംരംഭകരുടെയും വർണക്കുടകൾ മോഹിച്ച മലപ്പുറത്തെ ആദിവാസി കുട്ടികളുടെയും സ്വപ്നം സഫലമാക്കി വിദ്യാർഥികൾ. നിലമ്പൂർ പീവീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് കോവിഡിനെ…
Read More » -
Mukkam
മുക്കം നഗരസൗന്ദര്യവത്കരണം : വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്
മുക്കം : നഗരസൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ആശങ്ക അറിയിച്ച് വ്യാപാരി നേതാക്കൾ ലിന്റോ ജോസഫ് എം.എൽ.എ.,…
Read More » -
Mukkam
മാവായി-ഗോതമ്പറോഡ്-പാലത്തിങ്ങൽ റോഡ് റോഡ് ഗതാഗതയോഗ്യമാക്കി
കൊടിയത്തൂർ : മാവായി-ഗോതമ്പറോഡ്-പാലത്തിങ്ങൽ റോഡ് വീതികൂട്ടി ഗതാഗത യോഗ്യമാക്കി ടീം വെൽഫെയർ. പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതോടെയാണ് വീതി കൂട്ടിയത്. ടീം വെൽഫെയർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവൃത്തിക്ക്…
Read More » -
Mukkam
പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കാൻ പെട്ടികൾ സ്ഥാപിച്ചു
മുക്കം : നെല്ലിക്കാപ്പൊയിൽ ഡിവിഷനിലെ പ്രധാന പാതയോരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ പെട്ടികൾ സ്ഥാപിച്ചു. ഡിവിഷനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് പെട്ടികൾ സ്ഥാപിച്ചത്. ഡിവിഷൻ കൗൺസിലർ നികുഞ്ജം…
Read More » -
Mukkam
ആശ്വാസ് പാലിയേറ്റീവ് കെയർ ഓഫീസ് തുറന്നു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആശ്വാസ് പാലിയേറ്റീവ് കെയർ ഓഫീസ് തുറന്നു.നോർത്ത് കാരശ്ശേരി പ്രിയദർശിനി കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഓഫീസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി .പി സ്മിത നിർവ്വഹിച്ചു.…
Read More » -
Mukkam
പരാധീനതകളിൽ നിന്ന് മോചനം കാത്ത് മുക്കം പോസ്റ്റ് ഓഫിസ്
മുക്കം: പൊട്ടിപ്പൊളിത്ത് ജീർണിച്ച കെട്ടിടത്തിൽ പോരായ്മകൾക്ക് നടുവിൽ മുക്കം പോസ്റ്റ് ഒാഫിസ്. ആവശ്യാനുസരണമുള്ള അടിസ്ഥാന സൗകര്യവും ജീവനക്കാരും ഇല്ലാത്തതിന്റെ പേരിൽ ഇവിടെയെത്തുന്നവരും ജീവനക്കാരും ഒരുപോലെ നട്ടം തിരിയുകയാണ്.…
Read More » -
Mukkam
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ
മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം…
Read More » -
Mukkam
‘സർക്കാർ കൃഷി’യുടെ രുചിയോടെ അരിയും അവലും
മുക്കം ∙ ഗസറ്റഡ് ഓഫിസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരും അധ്യാപകരും പാടത്തു വിളയിച്ച നെൽക്കൃഷിയിലെ നെല്ല് കഞ്ഞിയരി, പുഴുക്കലരി, അവൽ, ഉണക്കലരി എന്നിവയായി വിപണിയിൽ. സർക്കാർ ജീവനക്കാരുടെയും…
Read More »
