mukkam
-
Mukkam
വീടുകളിൽനിന്ന് മാലിന്യം ശേഖരണം: മുക്കം നഗരസഭയ്ക്ക് നഷ്ടമെന്ന് ആക്ഷേപം
മുക്കം: നഗരസഭാപരിധിയിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് കയറ്റിയയക്കുന്നതിൽ മുക്കം നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് ആക്ഷേപം. ക്ലീൻ കേരള ഏജൻസിയുടെ സഹകരണത്തോടെയാണ് നഗരസഭയിലെ മാലിന്യം കൊണ്ടുപോകുന്നത്. ഒരുകിലോഗ്രാം മാലിന്യം…
Read More » -
Mukkam
കള്ളാടി-മേപ്പാടി തുരങ്കപാതക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി സി.പി.ഐ.എം
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ആവിഷ്കരിക്കുന്ന എക്കാലത്തെയും വലിയ പദ്ധതിയായ നിർദിഷ്ട കള്ളാടി-മേപ്പാടി തുരങ്കപാത പ്രവർത്തി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി…
Read More » -
Mukkam
ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടുമാസം: തുറന്നിട്ടും തുറക്കാതെകക്കാട് വില്ലേജ് ഓഫീസ് കെട്ടിടം
കാരശ്ശേരി : ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും കക്കാട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം തുറന്നുകൊടുത്തില്ല. പുതിയ കെട്ടിടം പണിത് ഉദ്ഘാടനം നടത്താൻ 20 മാസംകൊണ്ട് സാധിച്ചു. അതുകഴിഞ്ഞ്…
Read More » -
Mukkam
അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ മുക്കം സി.എച്ച്.സി
മുക്കം:കോവിഡ് രണ്ടാം തരംഗത്തിൽ മലയോരമേഖല വിറങ്ങലിച്ചുനിൽക്കുമ്പോൾ, അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. ജീവനക്കാരുടെ കുറവുമൂലം എക്സ്റേ, ലാബ് യൂണിറ്റുകൾ അടച്ചു. ഇതോടെ പരിശോധനകൾക്ക് സ്വകാര്യലാബുകളെ…
Read More » -
Mukkam
ദുരിതയാത്ര; കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ റോഡ് തകർന്ന് വെള്ളക്കെട്ട്
മുക്കം: സംസ്ഥാനപാത തകർന്ന് കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായി. കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനും എരഞ്ഞിമാവിനും ഇടയിലാണ് യാത്രക്കാർക്ക് ഏറെ ദുരിതം. ഈഭാഗത്ത് പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.…
Read More » -
Mukkam
പ്രതിഷേധം ഫലംകണ്ടു; വാക്സിനേഷൻ മുക്കം സി.എച്ച്.സി.യിൽനിന്ന് മാറ്റി
മുക്കം : മുക്കം സി.എച്ച്.സി. യിൽ ഒന്നാംനിലയിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ചിരുന്ന വാക്സിനേഷൻ ഇവിടെനിന്നു മാറ്റാൻ തീരുമാനമായി. ഇനിമുതൽ ഓർഫനേജ് സ്കൂളിലെ സൗകര്യപ്രദമായ ഓഡിറ്റോറിയത്തിലാണ് വാക്സിനേഷൻ നടക്കുക. ഇവിടെ…
Read More » -
Mukkam
ഇരുവഴിഞ്ഞി-ചാലിയാർ സംഗമ കേന്ദ്രമായ കൂളിമാട് കൂട്ടക്കടവിൽ ശുചീകരണം നടത്തി
മുക്കം: ഒരു കാലത്ത് ജനങ്ങൾ പല ആവശ്യങ്ങൾക്കായും ആശ്രയിച്ചിരുന്ന പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സും ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ഇടപെടലുകളും മൂലം മലിനമായിക്കൊണ്ടിരിക്കുന്നതുമായ ഇരുവഴഞ്ഞി പുഴയിൽ…
Read More » -
Mukkam
ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അനന്ദുവും സ്നേഹയും യാത്രയായി
മുക്കം: മുക്കം ബൈപ്പാസ് റോഡിലെ കുറ്റിപ്പാലയിൽ ഇന്ന് ഉണ്ടായ അപകടം ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്, അഗസ്ത്യന്മുഴി തടപ്പറമ്പിൽ അനന്ദു,…
Read More » -
Mukkam
മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു
മുക്കം: മുക്കം കുറ്റിപ്പാല റോഡിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു, അഗസ്ത്യൻമുഴി തടപ്പറമ്പിൽ അനന്തു (20), സ്നേഹ (14) എന്നിവരാണ് അപകടത്തിൽ…
Read More » -
Mukkam
ബജറ്റ് കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കത്തുകാരൻ
മുക്കം: നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പുസ്തകത്തിന്റെ കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കം ഗോതമ്പറോഡുകാരൻ മുഹമ്മദ് ഇർഷാദാണ്.…
Read More » -
Mukkam
കർഷകരുടെ കടങ്ങൾ എഴുതിതള്ളണം: കർഷക കോൺഗ്രസ് ധർണ്ണ സമരം നടത്തി
മുക്കം: കോവിഡ് മഹമാരിയെ തുടർന്ന് ജീവിതം ദുരിതത്തിലായ കർഷകരുടെ 10 ലഷം രൂപ വരെയുള്ള കാർഷിക കടങ്ങളും ഇവരുടെ മക്കളുടെ വിദ്യാഭ്യാസ ലോണുകളും എഴുതി തള്ളുക 25…
Read More » -
Mukkam
സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷം. നടപടി സ്വീകരിക്കണമെന്ന് മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം
മുക്കം: ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം പി.ഡബ്ല്യു.ഡി. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിട്ട് ഒരു വർഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി മലയോര മേഖല കെ.എസ്.ആർ.ടി.സി. ഫോറം. സമീപ…
Read More » -
Mukkam
കുറഞ്ഞ പലിശയ്ക്ക് വായ്പയുമായി കാരശ്ശേരി ബാങ്ക്
കാരശ്ശേരി: കോവിഡ്കാല പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കി കാരശ്ശേരി സഹകരണബാങ്ക്. നബാർഡിന്റെയും കേരള ബാങ്കിന്റെയും സഹകരണത്തോടെ 6.4% പലിശനിരക്കിലുള്ള എസ്.എൽ.എഫ്. വായ്പയാണ് മെമ്പർമാർക്ക്…
Read More » -
Karassery
തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് നൽകി
കാരശ്ശേരി: തയ്യൽ മെഷീന് അപേക്ഷ നൽകിയ കുംടുംബത്തിന് വീട് നിർമിച്ച് തണലൊരുക്കുകയാണ് ആനയാംകുന്ന് സക്കാത്ത് കമ്മിറ്റി. കോവിഡും ലോക്ഡൗണുമായപ്പോൾ തയ്യൽക്കാരനായ ഗൃഹനാഥന് ജോലി മിക്കവാറും ഇല്ലാതായി. ഈ…
Read More » -
Mukkam
കെട്ടകാലത്ത് സഹജീവി സ്നേഹത്തിന്റെ സന്ദേശം പകർന്ന് രണ്ട് കുരുന്നുകൾ
മുക്കം: കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുവാൻ തങ്ങളാലവും വിധം സംഭാവന നൽകി മാതൃകയായി രണ്ട് കുരുന്നുകൾ. കോടഞ്ചേരി ഗണപതിപ്ലാക്കൽ ടോം ജോർജ്-വിഥുല ദമ്പതികളുടെ മകൾ അന്ന…
Read More » -
Mukkam
തോട്ടുമുക്കത്തെ മൂന്നു വയസ്സുകാരി റന ഫാത്തിമയുടെ നീന്തൽ വൈറലായി; ഇതിനോടകം കണ്ടത് 10 ലക്ഷം പേർ
മുക്കം: പിച്ച വെച്ചു നടക്കേണ്ട പ്രായത്തിൽ പുഴയിൽ നീന്തിത്തുടിച്ചാണ് റന ഫാത്തിമ നാട്ടുകാരെ വിസ്മയിപ്പിക്കുന്നത്. നീന്താൻ മാത്രമല്ല, വെള്ളത്തിനടിയിലൂടെ ഊളിയിടാനും പാറയുടെ മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തു…
Read More » -
Mukkam
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് സഹായഹസ്തം
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യൻമുഴി യൂണിറ്റ് കോവിഡ് അതിജീവനത്തിനും പ്രതിരോധത്തിനുമായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മുക്കം നഗരസഭ പന്ത്രണ്ടാം ഡിവിഷനിലെ ആർആർടി…
Read More » -
Mukkam
എം എൽ എ ഹെൽപ് ഡെസ്ക് സഹായ വിതരണം ആരംഭിച്ചു
മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം എൽ എ ഹെൽപ് ഡെസ്കിൽ ശേഖരിച്ച പ്രതിരോധ സാമഗ്രികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു. വിതരണത്തിൻ്റെ മണ്ഡലതല…
Read More » -
Mukkam
കോവിഡ് 19 രണ്ടാം വ്യാപന ഘട്ടത്തിലും രാഹുൽ ഗാന്ധി എം.പിയുടെ കൈത്താങ്ങ്
മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധി എം.പി 1500 പൾസ് ഓക്സീമീറ്ററുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ മണ്ഡലത്തിൽ വിതരണം ചെയ്തു. കോവിഡ്…
Read More » -
Mukkam
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി; നാളെ വൈദ്യുതി മുടങ്ങും
കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (27.05.2021)ന്രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ…
Read More »
