mukkam
-
Mukkam
ഒറ്റദിവസംകൊണ്ട് വൈദ്യുതിയെത്തിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുങ്ങി; ടീം വെല്‍ഫെയര്‍
മുക്കം: ഒരു വര്‍ഷത്തോളമായി സാങ്കേതികക്കുരുക്കില്പെട്ട് വൈദ്യുതി കണക്ഷന് ലഭിക്കാതെ പ്രയാസപ്പെട്ട കുടുംബത്തിന് ഒറ്റ ദിവസം കൊണ്ട് വൈദ്യുതിയെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. അയല്‍വീടുകളെ ആശ്രയിച്ച് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്ത് പഠനം നടത്തിയിരുന്ന…
Read More » -
Mukkam
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (15.6%) അടിസ്ഥാനത്തിൽ ജൂലൈ 7 മുതൽ കാറ്റഗറി Dയിൽ ഉൾപ്പെടുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കി. താഴെ പറയുന്ന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കോർ…
Read More » -
Mukkam
ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയവർക്ക് വീണ്ടും കടിയേറ്റു; സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല
മുക്കം : സംരക്ഷണ വലയങ്ങളും രക്ഷയേകുന്നില്ല, ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ്ക്കളുടെ ആക്രമണം. പുഴയുടെ തെയ്യത്തുംകടവ് ഭാഗത്ത് ഇന്നലെ 3 പേരെ നീർ നായ ആക്രമിച്ച് പരുക്കേൽപിച്ചു. തെയ്യത്തുംകടവ്…
Read More » -
Mukkam
വിവാഹസമ്മാനം പാലിയേറ്റീവിന് നൽകി സമൂഹത്തിന് മാതൃകയായി നവവധു.
കൊടിയത്തൂർ: വിവാഹസമ്മാനം സാന്ത്വന പരിചരണത്തിന് നൽകി സമൂഹത്തിന് മാതൃകയായി നവവധു. കൊടിയത്തൂർ സ്വദേശി റിട്ട. തഹസിൽദാർ ചാലേരിക്കണ്ടി എ.എം. അബ്ദുസലാം, എം.പി. റംല ബീഗം ദമ്പതികളുടെ മകൾ…
Read More » -
Mukkam
മുക്കത്ത് പൈതൃക പാർക്ക് നിർമാണം പ്രഖ്യാപനത്തിലൊതുക്കി
മുക്കം: നഗരസഭയുടെ ടൂറിസംമേഖലയ്ക്ക് കരുത്താകുമെന്ന് കൊട്ടിഘോഷിച്ച പദ്ധതികൾ പ്രഖ്യാപനം കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴും ഫയലിൽ ഉറങ്ങുന്നു. തുടർനടപടികൾ ഇല്ലാതായതോടെ, ബി.പി. മൊയ്തീന്റെ സ്മരണയ്ക്കായി തെയ്യത്തും കടവിൽ നഗരസഭ…
Read More » -
Mukkam
അപകടക്കെണിയൊരുക്കി പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലെ ഡിപ്പുകൾ
മുക്കം: റോഡരികിലെ വെള്ളം ഒഴുകിപ്പോകാനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുമായി റോഡിന് കുറുകെ നിർമിച്ച ഡിപ്പ് (താഴ്ച) യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലാണ്…
Read More » -
Mukkam
മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു
മുക്കം: മലയോരമേഖലയിലെ പ്രധാന സർക്കാർ ആതുരാലയമായ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു. ഭാവിയിലെ ആവശ്യങ്ങൾകൂടി കണ്ടുകൊണ്ടുള്ള സമഗ്ര മാസ്റ്റർപ്ലാൻ ആയിരിക്കും തയ്യാറാക്കുക. നിലവിൽ അഞ്ചുഡോക്ടർമാരാണ് സി.എച്ച്.സി.യിലുള്ളത്.…
Read More » -
Mukkam
മുക്കം സി എച്ച് സി സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു
മുക്കം: മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു.ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്ര…
Read More » -
Mukkam
വയോജനസുരക്ഷാ ദൗത്യവുമായി മുക്കം ജനമൈത്രി പോലീസ്
മുക്കം: മോഷണം പിടിച്ചുപറി തുടങ്ങിയവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തനിച്ചു താമസിക്കുന്നവർക്കും വൃദ്ധ ദമ്പതികൾക്കും സുരക്ഷാ നിർദേശവും ബോധവത്കരണവുമായി ജനമൈത്രി പോലീസ് വീടുകളിലെത്തി. ആവശ്യം വരുമ്പോൾ സഹായത്തിന് പോലീസിനെ…
Read More » -
Mukkam
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റി ഉപവാസ സമരം നടത്തി
മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്തും മേഖലയിലെ വിവിധ യൂണിറ്റുകളിലും ഉപവാസ സമരം സംഘടിപ്പിച്ചു. കോവിഡ്…
Read More » -
Mukkam
ബാഡ്ജ് ഓഫ് ഓണർ ബഹുമതിയിൽ നിറഞ്ഞ് മുക്കം പൊലിസ്
മുക്കം: മുത്തേരിയില്‍ വയോധികയെ പീഡനത്തിനിരയാക്കുകയും ആഭരണം കവരുകയും ചെയ്ത കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. അന്വേഷണ സംഘത്തലവനും മുക്കം…
Read More » -
Mukkam
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്കു അർഹനായി കൂടരഞ്ഞി സ്വദേശി ഷഫീഖ് നീലിയാനിക്കൽ
മുക്കം: മുത്തേരി യിൽ വയോധികയെ പീഡിപ്പിച്ചു കവർച്ച ചെയ്ത കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓഫ് ഓണർ ബഹുമതിക്കു കൂടരഞ്ഞി സ്വദേശി…
Read More » -
Mukkam
ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല.
മുക്കം: ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പ് പാലത്തിന്റെ പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല. കഴിഞ്ഞ ജൂണിൽ പൊളിച്ച…
Read More » -
Mukkam
സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകൾ വഴി നൽകുന്ന വായ്പ്പാ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു
മുക്കം: സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക് അഞ്ച് കോടി രൂപ നല്കി 6.4% പലിശ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വായ്പ്പ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കാരശ്ശേരി സര്‍വ്വീസ് സഹകരണ…
Read More » -
Mukkam
മുക്കം നഗരസഭയിൽ 4 പേർക്ക് ഡെൽറ്റ വൈറസ്; സംഭവം പഴയത്
മുക്കം നഗരസഭ പരിധിയിലെ തോട്ടത്തിൻകടവിലും മണാശ്ശേരിയിലും ഇന്ന് കോവിഡ് 19 വകഭേദം ഡെൽറ്റ വൈറസ് സ്ഥിരികരിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതം. 40 ദിവസം മുൻപ്…
Read More » -
Mukkam
കളിക്കമ്പം കയറി; കൊടി നന്നാക്കാന്‍ ഡ്രൈവര്‍ ബസ്സിനുമുകളില്‍ പാഞ്ഞുകയറി; കൈയ്യടിച്ച് അര്‍ജന്റീന ആരാധകര്‍
മുക്കം: യാത്രക്കാരെയും വഹിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് കാരശ്ശേരി അങ്ങാടിക്കടുത്ത് ബ്രേക്കിട്ട് നിര്‍ത്തുന്നു; ഡ്രൈവര്‍ അബ്ദുന്നാസിര്‍ ഇറങ്ങിയോടി നേരെ ബസ്സിന്റെ മുകളില്‍ പാഞ്ഞു കയറി, റോഡ് ക്രോസ് ചെയ്ത് ഉയരത്തില്‍ കെട്ടിയ ഭീമന് അര്‍ജന്റീന…
Read More » -
Mukkam
സ്മാർട്ട്ഫോൺ, തയ്യൽ മെഷീൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു
മുക്കം: മുക്കം ഓർഫനേജ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി നൽകുന്ന സ്മാർട്ട് ഫോൺ, നിർധന കുടുംബങ്ങൾക്കായി നൽകുന്ന തയ്യൽ മെഷീൻ എന്നിവയുടെ…
Read More » -
Mukkam
വിസ വാഗദാനം ചെയ്ത് തട്ടിപ്പ്; മുക്കത്ത് ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശി പിടിയില്‍
മുക്കം: വിസ വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടിയ കേസില്‍ മുക്കത്ത് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശി റോണി തോമസ്(40) ആണ് പിടിയിലായത്. കോട്ടയം…
Read More » -
Mukkam
ജീർണിച്ച് അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രതിഷേധിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്തെ ജീർണിച്ച് അപകടാവസ്ഥയിലുള്ള വാട്ടർ ടാങ്ക് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി സമരം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ബാബു…
Read More » -
Mukkam
തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
മുക്കം : തൂങ്ങുംപുറം-അമ്പലക്കണ്ടി റോഡിൽ മാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണുമാന്തിയന്ത്രം…
Read More »
