mukkam
-
Mukkam
നവമാധ്യമങ്ങൾ സാമൂഹ്യ വീക്ഷണത്തിൻ്റെ പക്ഷത്ത് നിൽക്കണം; ലിൻ്റോ ജോസഫ് എം.എൽ.എ.
മുക്കം: വർത്തമാനകാല പ്രാധാന്യം മനസ്സിലാക്കി നവമാധ്യമങ്ങൾ സാമൂഹ്യ വീക്ഷണത്തിൻ്റെ പക്ഷത്ത് നിൽക്കണമെന്ന് ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു. മുക്കം സി.ടി.വി’ ഹാളിൽ നടന്ന ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ്…
Read More » -
Mukkam
പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി.
മുക്കം : പാട്ടും പറച്ചിലും ഇടകലർത്തി മുക്കം ഉപജില്ലയിലെ പ്രഥമാധ്യാപകരും എസ്.ആർ.ജി. കൺവീനർമാരും പുതുവർഷാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ സായാഹ്നസംഗമം നവ്യാനുഭവമായി. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ നടന്ന ‘കാഴ്ചപ്പാടും…
Read More » -
Mukkam
ജലക്ഷാമത്തിന് പരിഹാരമായി കൊടിയത്തൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
മുക്കം: ജലക്ഷാമത്തിന് പരിഹാരമായി കൊടിയത്തൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതി. സൗത്ത് കൊടിയത്തൂർ ഭാഗത്ത് പദ്ധതിയുടെ രണ്ടാം ഘട്ട ശുദ്ധജല കണക്ഷൻ നൽകൽ ഉദ്ഘാടനം പഞ്ചായത്ത് അംഗം ഫസൽ…
Read More » -
Karassery
കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു
മുക്കം: കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു. ആനയാംകുന്ന് മേലേ മുക്കത്ത് പരേതനായ ബീരാന്‍കുട്ടിയുടെ ഭാര്യ ഉമ്മു സല്‍മ (55) ആണ് മരിച്ചത്. വീടിന് പിന്നില്‍…
Read More » -
Mukkam
മലയോര മേഖലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അഗ്നിരക്ഷാസേന ജീവൻരക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകി
മുക്കം: മലയോര മേഖലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് അഗ്നിരക്ഷാസേന ജീവൻരക്ഷാ പ്രവർത്തനത്തിൽ പരിശീലനം നൽകി. വിദ്യാലയങ്ങളിൽ അവധിക്കാല ക്യാംപുകളോടനുബന്ധിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. വെള്ളച്ചാട്ടങ്ങളിലും പുഴകളിലുമുണ്ടാകുന്ന അപകടങ്ങളിൽ…
Read More » -
Mukkam
അധ്യാപകന്റെ ഓർമയ്ക്ക് സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി
മുക്കം: അകാലത്തിൽ വിട പറഞ്ഞ സഹപ്രവർത്തകന്റെ സ്മരണയ്ക്ക് സർക്കാർ സ്കൂളിൽ പാർക്ക് നിർമിച്ചു നൽകി സഹ അധ്യാപകർ. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന കെ.വി.അബ്ദുൽ നാസറിന്റെ…
Read More » -
Charamam
തോട്ടുമുക്കം തറക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ) അന്തരിച്ചു.
മുക്കം: തോട്ടുമുക്കം തറക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ- 84) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (01-01-2022- ശനി) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ്…
Read More » -
Mukkam
മുക്കം പൂളപ്പൊയിലിൽ ടിപ്പറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ പൂളപ്പൊയിൽ ഇന്നലെ രാവിലെ ടിപ്പറും ബൈക്കു തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം പോത്ത്…
Read More » -
Mukkam
കാരശ്ശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്
മുക്കം: കാരശ്ശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ ടാപ്പിംഗിനു പോയ വല്ലത്തായി പാറ സ്വദേശി മനോജിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കാരശ്ശേരി പഞ്ചായത്തിലെ…
Read More » -
Charamam
തോട്ടുമുക്കം വടക്കേപറമ്പിൽ വർക്കിയുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു.
മുക്കം: തോട്ടുമുക്കം വടക്കേപറമ്പിൽ വർക്കിയുടെ ഭാര്യ ചിന്നമ്മ (74) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (31-12-2021-വെള്ളി) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം…
Read More » -
Mukkam
‘സമരപ്പോരിശ ജില്ലാ കാരവന്’ മുക്കത്ത് സമാപനം കുറിച്ചു
മുക്കം : മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് എസ് ഐ ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരപ്പോരിശ ജില്ലാ കാരവാന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലൂടെയുള്ള മൂന്ന്…
Read More » -
Mukkam
സംസ്ഥാന അമച്വർ മീറ്റിൽ ഉന്നത വിജയം നേടിയ മലബാർ സ്പോർട്സ് അക്കാദമി താരങ്ങൾക്ക് മുക്കത്ത് സ്വീകരണം നൽകി
മുക്കം: തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ മികച്ച വിജയം നേടി മടങ്ങിയെത്തിയ മലബാർ സ്പോർട്സ് അക്കാദമി താരങ്ങൾക്ക് മുക്കത്ത് പൗര സ്വീകരണം നൽകി. വ്യാഴാഴ്ച…
Read More » -
Mukkam
വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു
മുക്കം: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികളിലായി വയോജനങ്ങള്‍ക്ക് അനുവദിച്ച കട്ടിലുകള്‍ വിതരണം ചെയ്തു. പട്ടികജാതി വിഭാഗം, പൊതുവിഭാഗം എന്നിവയിലായി 159 കട്ടിലുകളാണ് വിതരണം ചെയ്തത്.…
Read More » -
Mukkam
അഗസ്ത്യന്മുഴിയിൽ പൊതു ശൗചാലയവും, ബസ് കാത്തിരിപ്പ് കേന്ദ്രവും അനുവദിക്കണം; വ്യാപാരികൾ
മുക്കം: മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനുമടക്കം നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അഗസ്ത്യന്മുഴി അങ്ങാടിയിൽ മലയോര മേഖലകളിൽ നിന്നും ആയിരക്കണക്കിന് ആൾക്കാരാണ് ദിവസവും എത്തിച്ചേരുന്നത്. ആയതിനാൽ…
Read More » -
Mukkam
‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയിന്; രാത്രി നടത്തം സംഘടിപ്പിച്ചു
മുക്കം: നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയിനിന്റെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി…
Read More » -
Mukkam
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിദ്യാലയങ്ങളിലേക്ക് ഫർണീച്ചറുകൾ വിതരണത്തിന് തുടക്കം
മുക്കം: വിദ്യാലയങ്ങളിലെ പഠന നിലവാരമുയർത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ഇതിൻ്റെ…
Read More » -
Charamam
ഡൽഹി സെൻ്റ് സേവ്യേഴ്സ് കോളേജ് റിട്ട: പ്രിൻസിപ്പൽ മാമ്പറ്റ പുരയിടത്തിൽ ജോസഫ് അന്തരിച്ചു.
മുക്കം (കോഴിക്കോട്): ഡൽഹി സെൻ്റ് സേവ്യേഴ്സ് കോളേജ് റിട്ട: പ്രിൻസിപ്പൽ മാമ്പറ്റ പുരയിടത്തിൽ ജോസഫ് (81)അന്തരിച്ചു. സംസ്ക്കാരം നാളെ (16-12-2021-വ്യാഴം) രാവിലെ 11:00-ന് മാമ്പറ്റയിലുള്ള വസതിയിൽ നടക്കുന്ന…
Read More » -
Mukkam
പാതിരാ വരെ ആവേശം. ആഘോഷമാക്കി പ്രദേശിക വോളിബോൾ ടൂർണ്ണമെന്റ്.
മുക്കം: രാവിലെ പതിനൊന്നു മണി മുതൽ പാതിരാത്രി രണ്ടു മണിവരെ തുടർച്ചയായി പന്ത്രണ്ടു ടീമുകളുടെ പോരാട്ടം. ഒപ്പം ആയിരത്തിലധികം കാണികളുടെ അണ മുറിയാത്ത ആരവം.വോളിബോൾ പ്രേമികളുടെ മനസ്സ് നിറച്ചുകൊണ്ടാണ്…
Read More » -
Mukkam
കസ്തൂരിരംഗൻ റിപ്പോർട്ട്; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം; ലിൻ്റോ ജോസഫ് എം.എൽ.എ
മുക്കം: പശ്ചിമഘട്ട സംരക്ഷണത്തിനായി നടപ്പിലാക്കുന്ന കസ്തൂരിരംഗൻ ശുപാർശകളിൽ തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ ജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് ആവശ്യപ്പെട്ടു. ശുപാർശകളെ…
Read More » -
Mukkam
യുവാവിന്റെ ചികിത്സ: ബിരിയാണി ചാലഞ്ചിലൂടെ ലഭിച്ചത് 5 ലക്ഷം രൂപ
മുക്കം: ബിരിയാണി ചാലഞ്ച് ആവേശമായി മാറിയതോടെ ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സ സഹായ നിധിയിലേക്ക് ലഭിച്ചത് 5 ലക്ഷം രൂപ. എരഞ്ഞിമാവിലെ സലാഹുദ്ദീൻ ചികിത്സ ഫണ്ടിലേക്കുള്ള…
Read More »
