mukkam
-
Charamam
മുക്കം : വല്ലത്തായിപാറ പരേതനായ നെല്ലിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് (ബാവ) അന്തരിച്ചു.
മുക്കം (കോഴിക്കോട്) : വല്ലത്തായിപാറ പരേതനായ നെല്ലിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് (ബാവ -45) അന്തരിച്ചു. ഖബറടക്കം ഇന്ന് (25-01-2022-ചൊവ്വ)രാവിലെ 09:00- മണിക്ക് വല്ലത്തായിപാറ മഹല്ല്…
Read More » -
Mukkam
മുക്കത്ത് രണ്ടുക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
മുക്കം : നഗരസഭാപരിധിയിലെ രണ്ടുക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. മാമ്പറ്റ പൂലോട്ട് കണ്ണിക്കരുമകൻ കാവിലും മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. പൂലോട്ടുകാവിലെ…
Read More » -
Mukkam
മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച പദ്ധതിക്ക് തുടക്കമായി
മുക്കം : പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച (അക്വയറിങ് റെസിസ്റ്റൻസ് എഗെയ്ൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്മെന്റ് ) പദ്ധതിക്ക് കച്ചേരിയിൽ…
Read More » -
Mukkam
മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ; ഗതാഗതനിയന്ത്രണം
മുക്കം: മുരിങ്ങുബ്രായി – തേക്കുംകുറ്റി – മരഞ്ചാട്ടി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ച (22-01-2022) മുതൽ വരുന്ന ബുധനാഴ്ച…
Read More » -
Charamam
മുക്കം: ഉച്ചക്കാവിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു.
മുക്കം: ഉച്ചക്കാവിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ ( 88) അന്തരിച്ചു. ഖബടക്കം ഇന്ന് (20-01-2022-വ്യാഴം) വൈകീട്ട് 5 മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാ…
Read More » -
Mukkam
പഴകിയ പെയിന്റ് ഒഴുക്കിഅഗസ്ത്യൻമുഴിത്തോട്ടിലെ വെള്ളത്തിന് വെള്ളനിറം
മുക്കം : മുക്കം നഗരസഭയിലെ പ്രധാന ജലസ്രോതസ്സായ അഗസ്ത്യൻമുഴിത്തോട് സമൂഹവിരുദ്ധർ പഴകിയ പെയിന്റ് ഒഴിച്ച് മലിനപ്പെടുത്തി. മുക്കം അഗ്നിശമനസേനാനിലയത്തിന് സമീപത്ത് കൂടി ഒഴുകുന്ന തോട്ടിലെ വെള്ളത്തിന് ഉച്ചയോടുകൂടി വെളുത്തനിറം…
Read More » -
Mukkam
കാർ താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവിൽ നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശിയായ യുവാവ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഓമശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ്…
Read More » -
Mukkam
വർക്ക്ഷോപ്പുകളിൽ നിന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ
മുക്കം : വർക്ക്ഷോപ്പുകളും ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപന നടത്തുന്ന യുവാവിനെ മുക്കം പൊലീസ് പിടികൂടി. മുക്കം വെന്റ് പൈപ്പ് പാലത്തിനു…
Read More » -
Mukkam
തടികയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്നതിനെത്തുടർന്ന് മുക്കം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
മുക്കം : തടികയറ്റിവന്ന ലോറിയുടെ മുൻഭാഗം ഉയർന്നതിനെത്തുടർന്ന് മുക്കം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. മുക്കം പി.സി. ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പി.സി. ജങ്ഷനിൽനിന്ന് കുറ്റിപ്പാല റോഡിലേക്ക്…
Read More » -
Mukkam
അധ്യാപകർ പണിമുടക്കി; വിദ്യാർഥികളുടെ പരീക്ഷ മുടങ്ങി
മുക്കം : ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് അധ്യാപകർ പണിമുടക്കിയതോടെ അഞ്ഞൂറിലധികം വിദ്യാർഥികളുടെ ബോർഡ് പരീക്ഷ മുടങ്ങി. കളൻതോട് കെ.എം.സി.ടി. പോളിടെക്നിക് കോളേജിലാണ് അധികൃതരുടെ ഗുരുതരവീഴ്ച. രണ്ടാംവർഷ വിദ്യാർഥികളുടെ രണ്ടാം…
Read More » -
Mukkam
ആവേശമായി വോളിബോൾ ടൂർണമെന്റ്
മുക്കം : ഇരുവഴിഞ്ഞി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നെല്ലിക്കാപൊയിൽ നടത്തിയ രണ്ടാമത് വോളി ലീഗ് നാടിനെ ആവേശത്തിലാഴ്ത്തി. തോട്ടത്തിൽ കടവ് മൈതാനത്ത് നടന്ന ടൂർണമെന്റിൽ ആറുടീമുകൾ മാറ്റുരച്ചു.…
Read More » -
Mukkam
അശാസ്ത്രീയ ഓവുചാൽ നിർമ്മാണം: ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസം
മുക്കം: ഡിസൈനിങ്ങിലെ അശാസ്ത്രീയതമൂലം സംസ്ഥാനപാതാ നവീകരണപ്രവൃത്തി താത്കാലികമായി നിർത്തിയതോടെ ഓവുചാൽ ‘കുരുക്കി’ലായ വ്യാപാരികൾക്ക് ആശ്വാസം. നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്ററോളം ഉയരത്തിൽ സ്ഥാപിച്ച ഓവുചാലുകൾ അരമീറ്ററിലധികം…
Read More » -
Mukkam
ബി.പി.മൊയ്തീൻ സ്മാരക പാർക്ക് നവീകരിക്കുന്നു; രൂപരേഖ തയാർ
മുക്കം: ബി.പി.മൊയ്തീന്റെ സ്മാരകായി തെയ്യത്തുംകടവിൽ നഗരസഭ സജ്ജമാക്കിയ പാർക്ക് നവീകരിക്കുന്നു. രാജ്യാന്തര നിലവാരമുളള പാർക്ക് ഒരുക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. ഇരുവഞ്ഞിപ്പുഴയുടെ തെയ്യത്തിൻകടവിലുണ്ടായ തോണി അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു ബി.പി.മൊയ്തീൻ…
Read More » -
Charamam
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി അന്തരിച്ചു.
മുക്കം: കാരശ്ശേരി നെല്ലിക്കൽ ദേവകി (78) അന്തരിച്ചു. സഹോദരങ്ങൾ: കാളിക്കുട്ടി, ബാലൻ, ശ്രീധരൻ, പരേതരായ ജാനകി, കാർത്ത്യായനി. സഞ്ചയനം തിങ്കളാഴ്ച.
Read More » -
Mukkam
പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: വിഷമയമായ ഇതര സംസ്ഥാന പച്ചക്കറികളിൽ നിന്ന് മോചനവും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് തുടക്കമിട്ടു. 2021-2022 വാർഷിക പദ്ധതിയുടെ ഭാഗമായി…
Read More » -
Mukkam
വലിയ പറമ്പ് ഫുട്ബോള്‍ കൂട്ടായ്മ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുക നല്കി
മുക്കം: വലിയപറമ്പിലെ ഫുട്ബോള്‍ കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മിച്ചം വന്ന തുക പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി യുവാക്കള്‍ മാതൃകയായി. കണ്‍വീനര്‍ ജസീം തുക…
Read More » -
Mukkam
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ്; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് സെമിനാർ നടന്നു
മുക്കം: സെൻട്രൽ ഫിനാൻസ് കമ്മീഷൻ്റെ അധിക ഗ്രാന്റ് നേടിയെടുക്കുന്നതിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് സെമിനാർ സംഘടിപ്പിച്ചു. കൊടിയത്തൂർ ഗവ: യു .പി സ്കൂളിൽ നടന്ന…
Read More » -
Mukkam
മുക്കത്ത് വീടിനുള്ളില്‍ ഫ്രിഡ്ജ് കത്തിനശിച്ചു
മുക്കം: മുക്കത്ത് വീടിനുള്ളില്‍ ഫ്രിഡ്ജ് കത്തിനശിച്ചു. കയ്യിട്ടാപോയില് പാലക്കുന്നത്ത് ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഫ്രിഡ്ജ്…
Read More » -
Mukkam
വിദ്യാർഥികൾക്ക് അറിവും വിനോദവും പകർന്ന് മുസിരിസ് പൈതൃക പഠനയാത്ര
മുക്കം : വിദ്യാർഥികൾക്ക് അറിവും വിനോദവും പകർന്ന് വിനോദസഞ്ചാര വകുപ്പിന്റെ മുസിരിസ് പൈതൃക പഠനയാത്ര. കേരളചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച കൊടുങ്ങല്ലൂർ പ്രദേശം നേരിൽക്കണ്ട് പഠിക്കുന്ന മുസിരിസ് പൈതൃക…
Read More » -
Mukkam
ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി
മുക്കം : ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ മുക്കത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പച്ചക്കൊടി. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴിയിൽ അഗ്നിരക്ഷാനിലയത്തിന് മുന്നിൽ വിശ്രമകേന്ദ്രം നിർമിക്കുന്നതിനെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജിതള്ളിയാണ് കളക്ടർ,…
Read More »
