mukkam
-
Mukkam
ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു
മുക്കം : ദേശത്തിന്റെ പൈതൃകവും ചരിത്രവസ്തുതകളും വിദ്യാർഥികൾക്ക് നേരനുഭവമാക്കാൻ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹെറിറ്റേജ് മ്യൂസിയം ഒരുങ്ങുന്നു. നാടിന്റെ ചരിത്രശേഷിപ്പുകളുടെ അപൂർവശേഖരങ്ങൾ സൂക്ഷിക്കുകയും പഠന വിധേയമാക്കുകയുംചെയ്യുക എന്ന…
Read More » -
Mukkam
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി;പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം
മുക്കം : യുവതലമുറയ്ക്ക് മികവുറ്റ പരിശീലനസൗകര്യമൊരുക്കി, മികച്ച കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; അഗസ്ത്യൻമുഴിഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് മുക്കം മുതൽ അഗസ്ത്യൻമുഴി വരെയുള്ളഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു. മിനി സിവിൽസ്റ്റേഷനു മുൻവശത്തെ ബസ് കാത്തിരിപ്പുകേന്ദ്ര നിർമാണം, ടേക്ക് എ ബ്രേക്ക്…
Read More » -
Mukkam
നഗര സൗന്ദര്യ വത്കരണത്തിലെ മെല്ലെപ്പോക്ക് വ്യാപാര മേഖലയ്ക്ക് തിരിച്ചടി
മുക്കം : മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്കും റോഡ് നവീകരണപ്രവൃത്തികളും നഗരത്തിലെ വ്യാപാരികൾക്ക് ദുരിതമാകുന്നു. ആറുകോടിരൂപ ചെലവിൽ നടക്കുന്ന നഗരസൗന്ദര്യവത്കരണ പ്രവൃത്തികളാണ് ഏറെ ദുരിതം തീർക്കുന്നതെന്ന് വ്യാപാരികൾ…
Read More » -
Mukkam
സംസ്ഥാനപാതയിലെ കൊരുപ്പുകട്ടകൾ പുതുക്കം മാറുംമുമ്പേ പൊളിച്ചെടുത്തു
മുക്കം : വകുപ്പുകളുടെ ഏകോപനക്കുറവും മുൻധാരണകളില്ലാതെയുള്ള നിർമാണപ്രവൃത്തികളുംമൂലം പൊതുഖജനാവിന് നഷ്ടമാകുന്നത് ലക്ഷങ്ങൾ. രണ്ട് പ്രളയവും തുടർന്ന് കോവിഡ് വ്യാപനവുംമൂലം സർക്കാർ വലിയ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് ലക്ഷങ്ങളുടെ നഷ്ടം. എടവണ്ണ-കൊയിലാണ്ടി…
Read More » -
Mukkam
സ്വയം പ്രതിരോധത്തിന് അടവുകള്‍ പരിശീലിച്ച് മുക്കത്തെ പെണ്‍കുട്ടികള്‍
മുക്കം: സ്വയം പ്രതിരോധത്തിന് ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് മുക്കം നഗരസഭയിലെ കച്ചേരി പ്രദേശത്തെ പെണ്‍കുട്ടികള്‍. നഗരസഭയുടെ ആര്‍ച്ച(ആക്ക്യുറിങ് റെസിസ്റ്റന്‍സ് എഗൈന്‍സ്റ്റ് ക്രൈം ആന്‍ഡ് ഹറാസ്സ്മെന്റ്) പദ്ധതിക്ക് കീഴിലാണ്…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; :മുക്കത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാത നവീകരണപ്രവൃത്തിയുടെ ഭാഗമായി മുക്കത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതോടെ പി.സി. ജങ്ഷനിലും വെസ്റ്റ് മാമ്പറ്റയിലും ഗതാഗതക്കുരുക്ക് അതിരൂക്ഷം. മുക്കത്തുനിന്ന് അഗസ്ത്യൻമുഴിവഴി കോഴിക്കോട്ടേക്കും താമരശ്ശേരിക്കും…
Read More » -
Mukkam
തോട്ടുമുക്കത്ത് മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസിൻ്റെ പിടിയിൽ.
മുക്കം: തോട്ടുമുക്കത്ത് മയക്കുമരുന്നായ എം.ഡി.എം എ യുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. ചെറുവാടി അങ്ങാട്ടപൊയിൽ അഫ്സൽ (27), ചുള്ളിക്കപറമ്പ് തേലേരി ഷാനിദ് (25) എന്നിവരെയാണ് മുക്കം…
Read More » -
Mukkam
കുറ്റിപ്പാല-ചേന്ദമംഗല്ലൂർ റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ ധാരണ
മുക്കം : നഗരസഭയിലെ കുറ്റിപ്പാല-ചേന്ദമംഗല്ലൂർ റോഡ് നവീകരണപ്രവൃത്തി ഈ സീസണിൽതന്നെ പൂർത്തിയാക്കാൻ ലിന്റോ ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. കുറ്റിപ്പാലമുതൽ ചേന്ദമംഗല്ലൂർവരെയുള്ള 3.9 കി.മീറ്റർ റോഡ്…
Read More » -
Mukkam
ഫോക്കസ് ഏരിയ:അശാസ്ത്രീയതക്കെതിരെ കെ.പി എസ്.ടി.എ. ധർണ്ണ സംഘടിപ്പിച്ചു
മുക്കം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പ്രീ പ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക,അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഫയലുകളുടെ…
Read More » -
Mukkam
ഇരുവഴിഞ്ഞിപുഴ ജീവനാണ് ജലം അമൂല്യമാണ്; ആവസ് തിരുവമ്പാടി ജല സംരക്ഷണ പരിപാടി സംഘടിപ്പിച്ചു.
മുക്കം: ഇരുവഴിഞ്ഞി പുഴ സംരക്ഷണത്തിന്റെ ഭാഗമായി സാംസ്കാരിക സംഘടനയായ ആവാസിൻ്റെ നേതൃത്വത്തിൽ അഗസ്ത്യമൂഴി സഹൃദയ യൂത്ത് കൾച്ചറൽ ഓർഗനൈസേ ഷന്റെയും,തൊണ്ടിമ്മൽ അക്ഷയശ്രീയുടെയും സഹകരണത്തോടെ ഇരുവഴിഞ്ഞിപ്പുഴ ജീവനാണ് –…
Read More » -
Mukkam
കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണം; കേരളാ കോൺഗ്രസ്(എം)
മുക്കം:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ്(എം) മുക്കം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ശല്യവും പ്രകൃതി ദുരന്തങ്ങളും വളത്തിന്റെ വിലക്കയറ്റവും,ഉൽപന്നങ്ങളുടെ വിലയിടവും…
Read More » -
Mukkam
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്തുലക്ഷം രൂപ
മുക്കം : നിർധനവിദ്യാർഥികൾക്കും കുടുംബങ്ങൾക്കും സാന്ത്വനമേകാൻ വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥി- അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്തുലക്ഷത്തോളം രൂപ.…
Read More » -
Charamam
മുക്കം: തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പാണ്ടിയത്ത് അലവി അന്തരിച്ചു.
മുക്കം : തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പാണ്ടിയത്ത് അലവി (73) അന്തരിച്ചു. ഖബറടക്കം ഇന്ന് (02-02-2022- ബുധൻ) ഉച്ചയ്ക്ക് 02:00- മണിക്ക് തോട്ടുമുക്കം ജുമ മസ്ജിദിൽ. മക്കൾ:…
Read More » -
Mukkam
ചാലിയാർ തീരത്തെ പച്ചപ്പണിയിക്കാൻ യുവ കർഷകർ
മുക്കം : തരിശായിക്കിടക്കുന്ന ചാലിയാറിന്റെ തീരത്തെ പച്ചപ്പണിയിക്കാൻ യുവ കർഷകർ. ചെറുവാടി സ്വദേശികളായ നൗഷാദ് കളത്തിലും ഒ. മുനീറുമാണ് ഏറെ നാളായി തരിശായിക്കിടക്കുന്ന ചാലിയാർ തീരത്ത് വീണ്ടും കൃഷിയിറക്കുന്നത്.…
Read More » -
Mukkam
ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു.
മുക്കം : കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന, ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കായി ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. സമൂഹ അടുക്കള ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോ.സെക്രട്ടറി…
Read More » -
Mukkam
സംസ്ഥാനപാത നവീകരണം; അപാകങ്ങൾ പരിഹരിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണപ്രവൃത്തിയിലെ തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന എരഞ്ഞിമാവുമുതൽ ഓമശ്ശേരിവരെയുള്ള ഭാഗങ്ങളിലെ പ്രവൃത്തികളിലെ അപാകങ്ങൾ പരിഹരിക്കുമെന്നും റീസർവേ നടത്തി കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുമെന്നും ലിന്റോ ജോസഫ്…
Read More » -
Mukkam
കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡുവികസനം അട്ടിമറിക്കുന്നുവെന്ന് ജനപ്രതിനിധികൾ
മുക്കം : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അനുവദിച്ച കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡുവികസനം അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന് പ്രദേശത്തെ ജനപ്രതിനിധികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. രണ്ടരക്കോടി രൂപ ചെലവിൽ കുറ്റിപ്പാലമുതൽ ചേന്ദമംഗലൂർ പിലാക്കൽവരെയുള്ള 3.9…
Read More » -
Mukkam
ചേന്ദമംഗലൂർ ഹയർ സെക്കൻഡറിയിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു
മുക്കം : കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ബഷീർ സ്ക്വയർ ഒരുങ്ങുന്നു. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. (നാഷണൽ സർവീസ് സ്കീം)…
Read More » -
Mukkam
മുക്കത്ത് പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരുക്ക്
മുക്കം: പേപ്പട്ടിയുടെ കടിയേറ്റ് ആറുപേര്‍ക്ക് പരുക്ക്.കഴിഞ്ഞ ദിവസമാണ് അഗസ്ത്യമൂഴിയില്‍ പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. നിരവധി പേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ 6 പേരെയും…
Read More »
