puthuppady
-
Puthuppady
പുതുപ്പാടിയിൽ കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടുപേർക്ക് കത്തി കുത്തേറ്റു
പുതുപ്പാടി: കുന്നിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രണ്ടുപേർക്ക് കത്തി കുത്തേറ്റു. വെസ്റ്റ് കൈതപോയിൽ സ്വദേശികളായ ഇഖ്ബാൽ, ഷമീർ ബാബു എന്നിവർക്കാണ് കുത്തേറ്റത്. വെസ്റ്റ് കൈതപോയിൽ കല്ലടിക്കുന്ന് ദാസനാണ് കുത്തിയത്.…
Read More » -
Puthuppady
പുതുപ്പാടി ബദ്രിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനം ഇന്ന്
പുതുപ്പാടി: ബദ്രിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനം ഇന്ന് നടക്കും. മണൽവയൽ അൽഅബ്റാർ മസ്ജിദിൽ വെച്ച് രാത്രി 7 മണിക്ക് എപി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.…
Read More » -
Puthuppady
ചുരത്തിൽ രണ്ട് ചരക്കുലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു
അടിവാരം: താമരശ്ശേരി ചുരം രണ്ടാം വളവിൽ രണ്ടു ചരക്കുലോറികൾ തമ്മിൽ കൂട്ടിയിട്ടിച്ചു. വയനാട് ഭാഗത്തു നിന്നും ചുരം ഇറങ്ങി വന്ന ലോറിയും ചുരം കയറിപ്പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.…
Read More » -
Puthuppady
മാലിന്ന്യ പ്ലാന്റിലേക്കുള്ള ബഹുജന മാര്‍ച്ച് മാറ്റി വെച്ചു
പുതുപ്പാടി: പുതുപ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി കൊട്ടാരക്കോത്ത് അറവ് മാലിന്യ പ്ലാന്റിലേക്ക് ഇന്ന് നടത്താനിരുന്ന ബഹുജന മാര്‍ച്ച് മാറ്റി വെച്ചു. പുതുപ്പാടിയിലുണ്ടായ മൂന്ന് ആകസ്മിക മരണത്തേതുടര്ന്നാണ് പരിപാടി…
Read More » -
Puthuppady
ചുരത്തിൽ വാഹനാപകടം; ബൈക്ക് ബസ്സിനടിയിപ്പെട്ടു ബൈക്ക് യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു
അടിവാരം :ചുരത്തിലെ എഴാം വളവിന് സമീപം ബൈക്ക് കെ.എസ് ആർടിസി ബസ്സിനടിയിൽ പ്പെട്ട് അപകടം. നിസാര പരിക്കുകളോടെ ബൈക്ക് യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു. ഉച്ചക്ക് 12 മണിയോടെയായിരുന്നു…
Read More » -
Charamam
പുതുപ്പാടി: പൂലോട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി ഓണാട്ടു സുലൈമാൻ അന്തരിച്ചു.
പുതുപ്പാടി : പൂലോട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി ഓണാട്ടു സുലൈമാൻ (86) അന്തരിച്ചു. ഖബറടക്കം ഇന്ന് (16-08-2022- ചൊവ്വ) രാവിലെ 10:00-മണിക്ക് പൂലോട് ജുമാ മസ്ജിദിൽ.…
Read More » -
Puthuppady
കോഴി മാലിന്യ പ്ലാന്റിനെതിരെ ബഹുജന മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 13 14 വാർഡുകളിൽപെട്ട ജനവാസ മേഖലയിൽ സ്ഥാപിക്കുന്ന കോഴി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) നേതൃത്വത്തിൽ ബഹുജന…
Read More » -
Puthuppady
പുതുപ്പാടിയിലെ ജനകീയ ഹോട്ടൽ രണ്ട് വര്‍ഷം കൊണ്ട് അഭിമാനകരാമായ വളർച്ചയിൽ
പുതുപ്പാടി: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പുതുപ്പാടിയിൽ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലില്‍ ഇത് വരെ വിളമ്പിയത് 155061 ഉച്ചയൂണ്. 2020 ജൂലായ്…
Read More » -
Charamam
പുതുപ്പാടി: ഈങ്ങാപ്പുഴ പടിഞ്ഞാറിടത്ത് പി.എം ജോസഫ് (അപ്പച്ചൻ) അന്തരിച്ചു.
പുതുപ്പാടി : ഈങ്ങാപ്പുഴ പടിഞ്ഞാറിടത്ത് പി.എം ജോസഫ് (അപ്പച്ചൻ 79) അന്തരിച്ചു. ചുണ്ടേൽ സെന്റ് ജോസഫ്സ് സ്കൂൾ അദ്ധ്യാപകനായിരുന്നു. സംസ്കാരം നാളെ (14-08-2022-ഞായർ) ഉച്ചകഴിഞ്ഞ് 03:00 മണിക്ക്…
Read More » -
Charamam
പുതുപ്പാടി : കൈതപൊയിൽ വിളക്കാട്ടുകാവിൽ വേലപ്പൻ (അച്ഛൻ ആശാരി) അന്തരിച്ചു.
പുതുപ്പാടി : കൈതപൊയിൽ വിളക്കാട്ടുകാവിൽ വേലപ്പൻ (അച്ഛൻ ആശാരി – 69) അന്തരിച്ചു. സംസ്കാരം ഇന്ന് (13-08-2022-ശനി) ഉച്ചയ്ക്ക് 12:00 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ. ഭാര്യ:…
Read More » -
Charamam
പുതുപ്പാടി : അടിവാരം ഓങ്ങലോറ ആലികുഞ്ഞി അന്തരിച്ചു
പുതുപ്പാടി : അടിവാരം ഓങ്ങലോറ ആലികുഞ്ഞി (90) അന്തരിച്ചു ഖബറടക്കം ഇന്ന് (13-08-2022-ശനി) രാവിലെ 10:00 മണിക്ക് അടിവാരം ജുമാ മസ്ജിദിൽ. ഭാര്യ: പരേതയായ സൈനബ. മക്കൾ:…
Read More » -
Puthuppady
വിജയത്തിളക്കം; ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ആദരവും ഉപഹാരസമർപ്പണവും നടത്തി
പുതുപ്പാടി: ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ആദരവും ഉപഹാരസമർപ്പണവും വിജയത്തിളക്കം 2022 കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. ശിവാനന്ദൻ പുതുപ്പാടി…
Read More » -
Puthuppady
പുതുപ്പാടിയിൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
പുതുപ്പാടി: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെയാകെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക…
Read More » -
Puthuppady
ആം ആദ്മി പാർട്ടി പുതുപ്പാടി പഞ്ചായത്ത് കൺവെൻഷൻ നടത്തി
പുതുപ്പാടി: കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി പഞ്ചായത്ത് കൺവെൻഷൻ അടിവാരം കമ്മ്യൂണിറ്റി ഹാളിൽ…
Read More » -
Puthuppady
കുഴികളിൽ കരിങ്കൊടികുത്തി യൂത്ത് ലീഗ് പ്രതിഷേധം
പുതുപ്പാടി: നിരവധി ഭീമൻ കുഴികൾ രൂപപ്പെട്ട് അപകടം പതുങ്ങിയിരിക്കുന്ന നാഷണൽ ഹൈവേയിലെ കുഴികളിൽ കരിങ്കൊടി നാട്ടി പുതുപ്പാടി പഞ്ചായത്ത്യൂത്ത് ലീഗ് പ്രതിഷേധിച്ചു. കുഴികളിൽ വീണ് ജീവൻ പൊലിയുന്നതിന്…
Read More » -
Puthuppady
റോഡില്‍ നിറയെ കുഴികള്‍, നടുറോഡിലെ കുഴികളില്‍ വാഴ നട്ട് നാട്ടുകാര്‍
പുതുപ്പാടി: പുതുപ്പാടി ദേശീയ പാത 766 ല്‍ റോഡിൽ നിറയെ കുഴികളാവുകയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തതോടെ നടുറോഡില്‍ കുഴികളില്‍ വാഴ നട്ട് നാട്ടുകാര്‍. പുതുപ്പാടി വെസറ്റ് കൈതപ്പൊയിലില്‍…
Read More » -
Puthuppady
ചുരത്തിൽ മരം വീണു; ഗതാഗത തടസം
അടിവാരം :താമരശ്ശേരി ചുരം അഞ്ചാം വളവിലും ആറാം വളവിനുമിടയിലായി മരം റോഡിലേക്ക് വീണു ഗതാഗത തടസ്സം നേരിടുന്നു. ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.ഉടൻ ഗതാഗത…
Read More » -
Puthuppady
വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ
പുതുപ്പാടി: അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര വിദ്യ (16)യാണ് മരിച്ചത് ഈ വർഷം എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്…
Read More » -
Charamam
പുതുപ്പാടി : അടിവാരം പൊട്ടിക്കയ്യിൽ രാഘവൻ അന്തരിച്ചു.
പുതുപ്പാടി : അടിവാരം പൊട്ടിക്കയ്യിൽ രാഘവൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് (02-08-2022-ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ. ഭാര്യ: ജാനു. മക്കൾ: അച്യുതൻ,…
Read More » -
Puthuppady
എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ പച്ചക്കറി ചന്ത ഒരുക്കി വെജിറ്റബിൾ ദിനാഘോഷം
കൈതപ്പൊയിൽ: എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ മോണ്ടിസ്സോറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സ്കൂളിലെ പച്ചക്കറി ചന്ത വിദ്യാർത്ഥികളിൽ പുതുമ നിറഞ്ഞ…
Read More »
