thiruvambady
-
Charamam
തിരുവമ്പാടി: ഇരുമ്പകം നെല്ലിക്കുന്നേൽ മാത്യു അന്തരിച്ചു.
തിരുവമ്പാടി: ഇരുമ്പകം നെല്ലിക്കുന്നേൽ മാത്യു (74) അന്തരിച്ചു. സംസ്കാരം ഇന്ന് (09-02-2022- ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ്…
Read More » -
Charamam
തിരുവമ്പാടി: ഒറ്റപ്പൊയിൽ വള്ളിയാട്ടുമേത്തൽ ശ്രീധരൻ അന്തരിച്ചു.
തിരുവമ്പാടി : ഒറ്റപ്പൊയിൽ വള്ളിയാട്ടുമേത്തൽ ശ്രീധരൻ (57) അന്തരിച്ചു. സംസ്കാരം ഇന്ന് (08-02-2022- ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് മുക്കം ഓടത്തെരുവ് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ:…
Read More » -
Thiruvambady
മലയോര ഹൈവേ; തടസ്സങ്ങൾ പരിഹരിച്ചു; സമയബന്ധിതമായി പൂർത്തിയാക്കും; ലിൻ്റോ ജോസഫ്
തിരുവമ്പാടി: മലയോര ഹൈവേ – മലപുറം – തെയ്യപ്പാറ – കോടഞ്ചേരി റീച്ചിന് ഡി.പി.ആർ തയ്യാറാവുന്നു. മലയോര ഹൈവേയുടെ പ്രവൃത്തി തിരുവമ്പാടി മണ്ഡലത്തിൽ പൂർണ്ണതയിലേക്ക് എത്തുന്നതായി തിരുവമ്പാടി…
Read More » -
Thiruvambady
ഗോവയിൽ എം.എൽ.എ ആകാനൊരുങ്ങി തിരുവമ്പാടി സ്വദേശി ഉൾപ്പെടെ രണ്ടു മലയാളി സ്ഥാനാർത്ഥികൾ
തിരുവമ്പാടി: ഗോവയിൽ എം.എൽ.എ. ആകാനൊരുങ്ങി തിരുവമ്പാടി സ്വദേശി ഉൾപ്പെടെ രണ്ടുമലയാളി സ്ഥാനാർത്ഥികൾ. വാസ്കോ ഡി ഗാമ മണ്ഡലത്തിലെ ആം ആദ്മിപാർട്ടി സ്ഥാനാർഥി അഡ്വ. സുനിൽ ലോറനും, കൊർത്താലിം…
Read More » -
Thiruvambady
ആനക്കാംപൊയിൽ- കള്ളാടി തുരങ്കപ്പാത; സ്ഥലപരിശോധന തുടരുന്നു
തിരുവമ്പാടി: ആനക്കാംപൊയിൽ- കള്ളാടി തുരങ്കപ്പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി-റവന്യൂ-കൊങ്കൺ റെയിൽവേ കോർപറേഷൻ ഉദ്യോഗസ്ഥസംഘം സംയുക്ത സ്ഥലപരിശോധന നടത്തി. കഴിഞ്ഞ ദിവസം കള്ളാടി ഭാഗത്തായിരുന്നു പരിശോധന. തുരങ്കപ്പാത ആരംഭിക്കുന്ന…
Read More » -
Thiruvambady
സ്നേഹത്തുരുത്തുപോലെ ഏഴു സഹോദരിമാരുടെ ഈ സംഗമം
തിരുവമ്പാടി: സമാനതകളില്ലാത്ത സഹോദരീസ്നേഹത്തിന്റെ മാതൃക തീര്‍ക്കുകയാണ് ഇവിടെ ഒരു കുടുംബത്തിലെ ഏഴ് സഹോദരികള്‍. പുല്ലൂരാംപാറ ചെട്ടിപ്പറമ്പില്‍ പരേതരായ ജോര്‍ജ്-മേരി ദമ്പതിമാരുടെ പെണ്മക്കളാണ് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒത്തുകൂടി…
Read More » -
Thiruvambady
ആനക്കാംപൊയിൽ – കള്ളാടി– മേപ്പാടി തുരങ്കപ്പാതയുടെ അപ്രോച്ച് റോഡിന്റെ സർവേ നടപടികൾ പൂർത്തീകരിച്ച്; കൊങ്കൺ റെയിൽവേ കുറ്റിനാട്ടി
തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി– മേപ്പാടി തുരങ്കപ്പാതയുടെ അപ്രോച്ച് റോഡിന്റെ സർവേ നടപടികൾ പൂർത്തീകരിച്ച് കൊങ്കൺ റെയിൽവേ കുറ്റിനാട്ടി. തുരങ്കപ്പാതയുടെ നിർമാണവും മേൽനോട്ടവും കൊങ്കൺ റെയിൽവേ ആണു…
Read More » -
Thiruvambady
വിഷുവിന് വിഷ രഹിത പച്ചക്കറി ആശയവുമായി നടീൽ ഉത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി: സി.പി.ഐ.എം തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം വസീഫ് നിർവഹിച്ചു. പരിപാടിയിൽ ഏരിയ കമ്മിറ്റി…
Read More » -
Thiruvambady
തൊണ്ടിമ്മൽ അപകടങ്ങൾ; അടിയന്തിര നടപടി സ്വീകരിക്കുക; സി.പി.ഐ.എം
തിരുവമ്പാടി: തൊണ്ടിമ്മൽ റോഡിലെ വളവുകളിൽ തുടരെയുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്തുവകുപ്പ് അധികൃതർ അടിയന്തിര ഇടപെട്ട് നടപടി സ്വീകരിക്കുന്നമെന്ന് – സി.പി.ഐ.എം തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മറ്റി യോഗം…
Read More » -
Thiruvambady
കെട്ടിട നികുതി അടക്കാൻ സ്കാൻ പേ സൗകര്യമൊരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കെട്ടിട ഉടമകൾക്ക് വസ്തു നികുതി അടക്കാൻ ഡിജിറ്റൽ സംവിധാനമൊരുക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ തിരുവമ്പാടി സ്റ്റേറ്റ് ബാങ്ക്…
Read More » -
Charamam
തിരുവമ്പാടി: കുന്നപ്പിള്ളിൽ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ അഗസ്റ്റിൻ അന്തരിച്ചു.
തിരുവമ്പാടി: കുന്നപ്പിള്ളിൽ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യാമ്മ അഗസ്റ്റിൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് (06-02-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ്…
Read More » -
Thiruvambady
അഗ്രി ടൂറിസം; കാർഷിക മേഖലയിലെ ടൂറിസം സാധ്യതകളെ ഉണർത്താൻ പുത്തൻ ആശയവുമായി കർഷകർ
തിരുവമ്പാടി: കാർഷികവൃത്തി എങ്ങനെ ആസ്വാദ്യകരവും ലാഭകരവുമാക്കാം എന്ന് ജീവിച്ച് കാണിച്ചു തരുന്ന ഏതാനും മാതൃകാ കർഷകരെയും അവരുടെ ഫാമുകളെയും കാണുവാനും പഠിക്കുവാനും അതോടൊപ്പം ഒരു ദിവസം ഉല്ലാസകരമായി…
Read More » -
Thiruvambady
തൊണ്ടിമ്മൽ റോഡിൽ വീണ്ടും വാഹനാപകടം
തിരുവമ്പാടി : തൊണ്ടിമ്മൽ റോഡിൽ വീണ്ടും വാഹന അപകടം. മരക്കാട്ടുപുറത്ത് മാക്കോട്ടീരി ക്ഷേത്രത്തിനടുത്ത് വളവിൽ കാർ റോഡിൽ നിന്നും തെന്നിമാറി. വളവുകൾ നികത്താത്തതിനാൽ ഈ ഭാഗങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്.…
Read More » -
Thiruvambady
അനധികൃത പെട്ടിക്കടകൾ ഒഴിപ്പിക്കാൻ ഒടുവിൽ പഞ്ചായത്ത് നടപടി
തിരുവമ്പാടി : നഗരഹൃദയത്തിലെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലയ്ക്ക് പരിസരത്തെ അനധികൃത പെട്ടിക്കടകൾക്കെതിരേ ഒടുവിൽ നടപടിയുമായി പഞ്ചായത്ത്. കെട്ടിടനമ്പറോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചുവരുന്ന കടകൾ മൂന്നുദിവത്തിനകം നീക്കംചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി…
Read More » -
Thiruvambady
ടാറിംഗ് പ്രവർത്തി പൂർത്തികരിച്ച പുല്ലുരാംപാറ പത്തായപ്പാറ റോഡ് ഉദ്ഘാടനം ചെയ്യ്തു.
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ ചിലവഴിച്ച് ടാറിംഗ് പ്രവർത്തി പൂർത്തികരിച്ച പുല്ലുരാംപാറ പത്തായപ്പാറ റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. സാഫി…
Read More » -
Thiruvambady
മലയോര ഹൈവേ റോഡ് നിർമാണം; പുന്നയ്ക്കൽ അങ്ങാടിയിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി.
തിരുവമ്പാടി∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പുന്നയ്ക്കൽ അങ്ങാടിയിലെ റോഡ് ഉയർത്താൻ ഓടകളുടെ ഉയരം കൂട്ടിയത് വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി. ഈ ഭാഗത്തുള്ള കടകളിൽ നിന്ന് സാധനം…
Read More » -
Thiruvambady
തൊണ്ടിമ്മൽ വളവിൽ കാർ മറിഞ്ഞു
തിരുവമ്പാടി : തിരുവമ്പാടി-മുക്കം റോഡിലെ തൊണ്ടിമ്മൽ വളവിൽ അപകടം ആവർത്തിക്കുന്നു. കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ടത്. കൈതപ്പൊയിൽ-അഗസ്ത്യൻമുഴി പൊതുമരാമത്ത് റോഡിന്റെ…
Read More » -
Thiruvambady
റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ ജലജീവൻപദ്ധതി അനുവദിക്കണം; ബി.ജെ.പി. 11-ാം വാർഡ് ബൂത്ത് കമ്മിറ്റി
തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ കുടിവെള്ള പദ്ധതി നാശോന്മുഖമായിരിക്കെ പകരം കിണർ കുഴിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തസാഹചര്യത്തിൽ ജലജീവൻ പദ്ധതി നടപ്പാക്കി പ്രദേശത്തെ കുടിവെള്ളപ്രശ്നം…
Read More » -
Thiruvambady
ജില്ലാ ഒളിമ്പിക്സ് അത്ലറ്റിക് മീറ്റ്; മലബാർ സ്പോർട്സ് അക്കാദമിക്ക് കിരീടം
തിരുവമ്പാടി : ജില്ലാ അത്ലറ്റിക് അസോസിയേഷനും ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും പുല്ലൂരാംപാറ ചെങ്ങായീസ് ക്ലബ്ബും ചേർന്ന് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ജില്ലാ ഒളിമ്പിക്സ്…
Read More » -
Thiruvambady
നാലു തലമുറകളിൽ ജനിച്ച നാലുപേർക്കും ഒരേ ജനനത്തീയതി
തിരുവമ്പാടി: ഒരു കുടുംബത്തിൽ നാലു തലമുറകളിൽ ജനിച്ച നാലുപേർക്കും ഒരേ ജനനതീയതി. മാസവും ദിവസവും ഒന്നുതന്നെയെന്നതാണ് അപൂർവത. ഇക്കഴിഞ്ഞ ജനുവരി 31-ന് പിറന്ന കുഞ്ഞും അച്ഛനും മുത്തച്ഛനും…
Read More »
