ഗ്രാമപഞ്ചായത്തിൽ
-
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഭക്ഷ്യ മേള രുചിക്കൂട്ട് നടത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എൻ എച്ച് ഡബ്ലിയുടെ ഭാഗമായി സി.ഡി.എസ് തല ഭക്ഷ്യ മേള രുചിക്കൂട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ: പഞ്ചായത്തിലെ മാലിന്യനീക്കവും തരം തിരിക്കലുമുൾപ്പെടെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഗോതമ്പറോഡ് കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സ്വകാര്യ വ്യക്തിയിൽ നിന്ന്…
Read More » -
Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ കറവ പശു വിതരണം നടത്തി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ വകയിരുത്തി 10 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് കറവ പശുക്കളെ വിതരണം ചെയ്തു. വിതരണോത്ഘാടനം…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭകൾക്ക് നാളെ തുടക്കം
തിരുവമ്പാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും കേന്ദ്ര ധനകാര്യ കമ്മീഷൻ പദ്ധതിയുടേയും രൂപീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഗ്രാമസഭകൾ നവംബർ 4 മുതൽ 12 വരെ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി
കൊടിയത്തൂർ: കേരള ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി. പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ്…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം കുറിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിൽ ഈ വർഷത്തെ കേരളോത്സവം കുളിരാമുട്ടിയിൽ വോളിബാൾ മത്സരത്തോടെയാണ് തുടങ്ങിയത്.18ന് അവസാനിക്കുന്ന പരിപാടിയിൽ കല, കായിക മത്സരങ്ങൾ പഞ്ചായത്തിന്റെ…
Read More » -
Koodaranji
കേരളോത്സവം; കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങൾ ഒക്ടോബർ 8 മുതൽ 16 വരെ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ചെയർമാനായും, സെക്രട്ടറി സുരേഷ്കുമാർ കൺവീനറായും…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് 2-ാം ഘട്ട കട്ടിൽ വിതരണം നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് 2-ാം ഘട്ട കട്ടിൽ വിതരണം നടത്തി. 4, 16, 17 വാർഡുകളിൽപ്പെട്ടവർക്ക് അത്തിപ്പാറ അങ്ങാടിയിൽ വെച്ചാണ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധം; പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി പരിശോധന നടത്തും
തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകളിലും പരിസരങ്ങളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും നാളിതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പിന്റെയും…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണോത്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ…
Read More » -
Kodiyathur
ഡയാലിസിസ് കിറ്റ് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ മരുന്നും ഉപകരണങ്ങളും അടങ്ങുന്ന കിറ്റ് സൗജന്യമായി രോഗികളുടെ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം കുറിച്ചു. കഴിഞ് ഞവർഷം…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഒ.ഡി.എഫ് പ്ലസ്സ് പ്രഖ്യാപനം നടത്തി
കൂടരഞ്ഞി: ഖരദ്രവമാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വെളിയിട വിസർജ്ജന രഹിത പഞ്ചായത്തായി മാറുകയും ചെയ്ത കൂടരത്തി ഗ്രാമപഞ്ചായത്ത് ഓ.ഡി.എഫ് പ്രഖ്യാപനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 153 പദ്ധതികൾക്ക് അംഗീകാരം
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ പ്ലാനിങ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. 10.60 കോടി രൂപയുടെ 153 പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. ഗ്രാമ പഞ്ചായത്തിന്റെയും…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ജി-ബിൻ വിതരണം ചെയ്തു
കൂടരഞ്ഞി: അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ജി-ബിന്നുകൾ വിതരണം ചെയ്തു. ജി-ബിൻ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 26 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു
കൊടിയത്തൂർ: ഭവന നിർമ്മാണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് മികച്ച പരിഗണന നൽകികൊണ്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 26,36,45,324 രൂപ വരവും…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജീവതാളം പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ജീവിതശൈലി രോഗപ്രതിരോധ പരിപാടിയായ ജീവതാളം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വാസുദേവൻ…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് നടത്തി
തിരുവമ്പാടി: ഭിന്നശേഷി സൗഹൃദഗ്രാമം എന്ന ലക്ഷ്യം മുൻ നിർത്തി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിന് സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്…
Read More » -
Mukkam
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭക്ക് തുടക്കം കുറിച്ചു
മുക്കം: അഞ്ച് വർഷ കാലയളവിൽ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴിൽ സഭക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. അയൽകൂട്ട…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി
കൂടരഞ്ഞി: കേരള സംസ്ഥാന യുവജനക്ഷേമ ബോഡ് സംഘടിപ്പിക്കുന്ന കേരളോത്സവം 2022 കൂടരഞ്ഞിയിൽ ഗംഭീര തുടക്കം. കുളിരമുട്ടിയിൽ വെച്ച് നടന്ന വോളിബാൾ മത്സരത്തോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവ പരിപാടിക്ക്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എൽ ഇ ഡി ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളുടെ കൃത്യമായ വിവരങ്ങളും പഞ്ചായത്തിൽ സമ്പൂർണ്ണ ജലവിതണം ലക്ഷ്യമിടുന്ന’ജല ജീവൻ മിഷൻ’ പദ്ധതിയുടെ ഭാഗമായി…
Read More »
