മനന
-
Thiruvambady
ചായ കുടിച്ച് മൂന്ന് ജീവനുകൾക്ക് പ്രതീക്ഷയേകാം: തിരുവമ്പാടിയിൽ കാരുണ്യ സംരംഭം നാളെ നടക്കും
തിരുവമ്പാടി: കല്ലുരുട്ടിയിലെ SMA രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളായ മൂന്ന് ജീവനുകൾക്ക് കൈത്താങ്ങാകുന്നതിനായി തിരുവമ്പാടി ടൗൺ ക്ലബ്ബും ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി കാരുണ്യ പ്രവർത്തനത്തിന്…
Read More » -
Koodaranji
SMA ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ‘ചായ സൽക്കാരം’ സംഘടിപ്പിക്കുന്നു
കൂടരഞ്ഞി : എസ്.എം.എ. (SMA) ബാധിച്ച മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷാ ചികിത്സയ്ക്കായി ₹50 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി നാടും SHRA & TRADE…
Read More » -
Thiruvambady
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ആനക്കാംപൊയിലിൽ സഹായനിധി കമ്മിറ്റി രൂപീകരിച്ചു
തിരുവമ്പാടി : അത്യപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച ഡേവിഡ്, ഏറൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി 50 കോടി രൂപ…
Read More » -
Koodaranji
കൂടരഞ്ഞി വൈഎംസിഎയുടെ കാരുണ്യസ്പർശം; എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങൾക്ക് 40,000 രൂപ ചികിത്സാസഹായം
കൂടരഞ്ഞി : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കൂടരഞ്ഞി യൂണിറ്റ് വൈഎംസിഎ 40,000 രൂപ സംഭാവന നൽകി. വൈഎംസിഎയുടെ ജീവകാരുണ്യ…
Read More » -
Koodaranji
എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികൾക്ക് 1,21,000 രൂപ ചികിത്സാ സഹായം നൽകി ആർ.ജെ.ഡി
കൂടരഞ്ഞി : പാർട്ടി പരിപാടിക്കായി സമാഹരിച്ച തുക രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. നവംബർ 14-ന് നടത്താൻ നിശ്ചയിച്ചിരുന്ന…
Read More » -
Thiruvambady
എസ്.എം.എ. ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കുഞ്ഞുങ്ങളുടെ…
Read More » -
Thiruvambady
എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികളുടെ വീട് സന്ദർശിച്ച് ആർ.ജെ.ഡി നേതാക്കൾ; സഹായം ഉറപ്പുനൽകി
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സുഷുമ്നാ പേശീ ക്ഷയരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുട്ടികളുടെ കുടുംബങ്ങളെ രാഷ്ട്രീയ ജനതാദൾ നേതാക്കൾ സന്ദർശിച്ചു.…
Read More » -
Mukkam
വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി
മുക്കം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ്…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മിന്നും നേട്ടവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച് കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. കണ്ണോത്ത് സെന്റ് ആന്റണീസ്…
Read More » -
Mukkam
എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം ആചരിച്ചു
മുക്കം: പ്രശസ്ത കഥാപ്രസംഗ കലാകാരി എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം അക്കാദമി ദേശീയ…
Read More » -
Kodanchery
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം കോടഞ്ചേരിയിൽ നിന്ന് മൂന്ന് താരങ്ങൾ
കോടഞ്ചേരി: നേപ്പാളിലെ പോക്കാറയിൽ സെപ്റ്റംബർ 16 മുതൽ 20 വരെ നടന്നസൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമുകൾക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച നാല് വിഭാഗങ്ങളിലും…
Read More » -
Thiruvambady
മാർക്കറ്റിംഗ് സൊസൈറ്റിയെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് മാസം തടവും 3.29 ലക്ഷം രൂപ പിഴയും
തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് മാസം തടവും 3,29,021 രൂപ നൽകാനും വിധി.…
Read More » -
Mukkam
മാവൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്
മുക്കം: മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില് മൂന്ന് പേർക്ക് പരുക്കേറ്റു. പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം…
Read More » -
Mukkam
മുന്ന റംസാനെ ആദരിച്ചു
ചെറുവാടി: കേന്ദ്ര സർക്കാറിൻ്റെ NEET എൻട്രൻസ് പരീക്ഷയിൽ 528ാം റാങ്ക് നേടിയ മുന്ന റംസാനെ ചുള്ളിക്കാപറമ്പ് മസ്ജിദുൽ ഹുദ കമ്മിറ്റി ആദരിച്ചു. മുന്ന റംസാനുള്ള മസ്ജിദുൽ ഹുദ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സംരക്ഷണഭിത്തിയിൽ കയറി അപകടം; മൂന്ന് യാത്രക്കാർക്ക് പരിക്ക്
അടിവാരം : താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിൽ കയറി മൂന്ന് യാത്രക്കാർക്ക് പരിക്ക്. അമ്പലവയലിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പ്രിയദർശിനി ടി.ടി ബസ്സാണ്…
Read More » -
Mukkam
സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണം; മൂന്നാം ക്ലാസുകാരിയുടെ നിവേദനം ഏറ്റുവാങ്ങി വി.ഡി. സതീശൻ
മുക്കം : കുരുന്നുകളുടെ ജീവൻ ജലാശയങ്ങളിൽ നഷ്ടപ്പെടുന്ന അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി തോട്ടുമുക്കം സ്വദേശിനിയും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ റനാ…
Read More »
