മരിച്ചു
-
Adivaram
വയനാട് ചുരത്തിൽ വാഹനാപകടത്തിൽ താഴ്ചയിലേക്ക് വീണു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
അടിവാരം: വയനാട് ചുരത്തിൽ ഒൻപതാം വളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊക്കയിലേക്ക് വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. സുൽത്താൻ ബത്തേരി…
Read More » -
Mukkam
കിണർ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
മുക്കം: മുക്കം കുറ്റിപ്പാലയിൽ കിണർ കെട്ടുന്നതിനിടെ മണ്ണടിഞ്ഞുവീണു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് സ്വദേശി ബാബുവാണ് മരിച്ചത്. കുറ്റിപ്പാല സ്വദേശി…
Read More » -
Kodanchery
കോടഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ മധ്യവയസ്കന് മരിച്ചു
കോടഞ്ചേരി: ഇന്നലെ കോടഞ്ചേരി തുഷാരഗിരി റോഡില്‍ നൂറനാനി പടിയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മധ്യവയസ്കന് മരിച്ചു. പുലയംപറമ്പില്‍ തങ്കച്ചനാണ് (64) മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍…
Read More » -
Charamam
തിരുവമ്പാടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവമ്പാടി (കോഴിക്കോട്): പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ വൈകുന്നേരം ഷിബിൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഒരു ടക്ക്…
Read More » -
Charamam
പുല്ലൂരാംപാറ സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്ത് കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ഇന്ന് (26-02-2023) വൈകിട്ട് 5 മണിയോടെയാണ് സംഭവം.…
Read More » -
Mukkam
മുക്കം മുത്തേരിയിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. കൊടുവള്ളി ഞെള്ളോറമ്മൾ സാലാം…
Read More » -
Charamam
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; വിദ്യാര്‍ഥിനി മരിച്ചു
മുക്കം : അമിത വേഗതയിൽ ദിശ മാറി വന്ന സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി കെ എം സി ടി എഞ്ചിനിയറിംഗ് കോളേജ് ബി ടെക് വിദ്യാർത്ഥിനി…
Read More » -
Charamam
കൊടിയത്തൂർ സ്വദേശി കോഴിക്കോട് വാഹനാപകടത്തിൽ മരിച്ചു
കൊടിയത്തൂർ : പൊയിലിൽ നാട്ടികല്ലിങ്ങൽ കോയാമുവിന്റെ മകൻ നാസർ (39) വാഹനപകടത്തിൽ മരിച്ചു. മെഡിക്കൽ കോളേജിനടുത്ത മായനാട് ഡോക്ടറെ കാണാനായി വരുമ്പോൾ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. നായർകുഴിയിൽ…
Read More » -
Koodaranji
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൂടരഞ്ഞി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി ബിന്ദു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന്…
Read More » -
Kodiyathur
കൊടിയത്തൂരില്‍ സ്കൂള്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു
കൊടിയത്തൂര്‍: കൊടിയത്തൂരില്‍ സ്കൂള്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി പാഴൂര്‍ അമ്പലങ്ങാട്കുഴി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. 14…
Read More » -
Mukkam
മുക്കത്ത് ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പറിന് അടിയിൽപ്പെട്ട് ബംഗാള്‍ സ്വദേശി മരിച്ചു
മുക്കം: ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അടിയിൽപ്പെട്ടാണ് അതിഥി തൊഴിലാളി മരണപ്പെട്ടത്. കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം.സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്. ടിപ്പറില്‍…
Read More » -
Thottumukkam
തോട്ടുമുക്കത്ത് ക്രഷറിൽ പാറപൊട്ടിക്കുന്നതിനിടെ അപകടം ; നേപ്പാൾ സ്വദേശി മരിച്ചു
തോട്ടുമുക്കം : പാറപൊട്ടിക്കുന്നതിനിടെ ക്രഷറിൽ നിന്നും പാറക്കല്ലുകൾ കാലിൽ വീണ് തൊഴിലാളി മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പാലക്കൽ ക്വാറിയിൽ ജോലി എടുക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശിയായ സുപലാൻ…
Read More » -
Thamarassery
കണ്ണൂരിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു
തിരുവമ്പാടി: കണ്ണൂർ ചാലയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു തിരുവമ്പാടി ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കന്യക ഫാൻസി ഉടമയും തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി റിട്ട. ജീവനക്കാരൻ…
Read More » -
Thiruvambady
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കൂടരഞ്ഞി സ്വദേശി ഹുസൈൻ കൽപ്പൂർ മരിച്ചു
കൂടരഞ്ഞി: തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കൂടരഞ്ഞി കൽപ്പൂര് സ്വദേശി ഹുസൈൻ (31) ആണ് മരിച്ചത്. കാട്ടാനകളുടെ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
കൂടരഞ്ഞി: ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിൻ്റെ മകൻ സന്ദിപ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
Read More » -
Mukkam
മുക്കം; കറുത്തപറമ്പിൽ വാഹനമിടിച്ച് ഒരാൾ മരിച്ചു
മുക്കം: എടവണ്ണ – കൊയിലാണ്ടി പാതയിലെ മുക്കം കറുത്തപറമ്പ് അങ്ങാടിയിൽ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കറുത്ത പറമ്പ് നൂറോട്ട് പെരച്ചൻ (70) ആണ് മരിച്ചത്. റോഡു മുറിച്ചു…
Read More » -
Mukkam
കളൻതോട് വാഹനാപകടം: ആശുപത്രി ജീവനക്കാരി മരിച്ചു
മുക്കം; കളൻതോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന എം.വി.ആർ ആശുപത്രി ജീവനക്കാരി സുനിത ആണ് മരിച്ചത്.മുക്കം മാമ്പറ്റ കുറ്റിപ്പാല സ്വദേശിനിയാണ്.…
Read More » -
Charamam
തിരുവമ്പാടി സ്വദേശിയായ യുവാവ് കാനഡയിൽ അപകടത്തിൽ മരിച്ചു
തിരുവമ്പാടി: കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) കാനഡയിൽ വെള്ളച്ചാട്ടത്തിൽ അപകടത്തിൽ മരിച്ചു. സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്. മാതാവ്: വത്സമ്മ…
Read More » -
Thiruvambady
എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും, ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവമ്പാടി: എ കെ സി സി (കത്തോലിക്കാ കോൺഗ്രസ്) ഗ്ലോബൽ സെക്രട്ടറിയും ക്രൈസ്തവ സഭാ നേതാവുമായ ബേബി പെരുമാലിൽ (64) മണാശ്ശേരിക്കു സമീപം വാഹനാപകടത്തിൽ മരിച്ചു. ഏറെക്കാലം…
Read More » -
Mukkam
മുക്കത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു
മുക്കം: വട്ടോളി പറമ്പിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു.മുക്കം നെടുമങ്ങാട് പുതിയതൊടികയിൽ ഭാസ്കരൻ (55) ആണ് മരിച്ചത്. കുളത്തിൽ മുങ്ങിയത്റിഞ്ഞ് നാട്ടുകാരും രാഹുൽ ബ്രിഗേഡിയർ സേനാംഗങ്ങളും…
Read More »
