മരിച്ചു
-
Mukkam
മുക്കത്ത് ഈദ് ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
മുക്കം: മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനെല്ലൂർ പി ടി ഹുസ്സന്റെ മകൻ ഹനാൻ ഹുസ്സൻ (20) ഈദ്ഗാഹിനിടെ കുഴഞ്ഞു വീണു മരിച്ചു മുക്കം…
Read More » -
Thiruvambady
കൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചു
തിരുവമ്പാടി: കൂടരഞ്ഞി സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു. കൂടരഞ്ഞി പെരുമ്പൂള പൂളക്കച്ചാലിൽ അബ്ദുറഹ്മാൻ (ബാപ്പൂട്ടി, 51) ആണ് അസീസിയയിലെ താമസസ്ഥലത്തു ഉറക്കത്തിൽ മരിച്ചത്. 25 വർഷമായി സൗദിയിൽ പ്രവാസിയായ അബ്ദുറഹ്മാൻ ലോൻഡ്രി…
Read More » -
Mukkam
സംസ്ഥാന പാതയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴിക്ക് സമീപം പെരുമ്പടപ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ കുന്നുമ്മൽ…
Read More » -
Thiruvambady
തിരുവമ്പാടിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവമ്പാടി: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവര്‍ ബാപ്പു) മകള്‍ ശബ്ന (17) ആണ് കോഴിക്കോട്ടെ സ്വകാര്യ…
Read More » -
Mukkam
ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചു
മുക്കം: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചു.പയ്യടി പറമ്പില്‍ ദിവാകരനും ഭാര്യ കൗസല്യയുമാണ് (71) മണിക്കൂറുകള്‍ക്കിടെ മരിച്ചത്. ചൊവ്വാഴ്ച്ചയാണ് ദിവാകരന് മരിച്ചത്. സംസ്ക്കാരം കഴിഞ്ഞതിന് പിന്നാലെ ഇന്ന്…
Read More » -
Thiruvambady
വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവമ്പാടി: വാഹനമിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചുതിരുവമ്പാടി പരേതനായ തയ്യിൽ അലവിയുടെ മകൻ ഷംസുദ്ധീൻ (37) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈങ്ങാപ്പുഴ വൈ എം സി…
Read More » -
Charamam
കർഷക തൊഴിലാളി കുളത്തിൽ വീണു മരിച്ചു
കോടഞ്ചേരി : തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീഷൻ (46) കുളത്തിൽ വീണു മരിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം. കർഷക തൊഴിലാളിയായ ഇദ്ദേഹം…
Read More » -
Mukkam
ജോലിയിൽ പ്രവേശിച്ച നാളിൽ മടക്കയാത്ര മരണ യാത്രയായി; ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു
മുക്കം : ജോലിയിൽ പ്രവേശിച്ച് വീട്ടിലേക്കുള്ള മടക്കയാത്ര മരണയാത്രയായി. കൊയിലാണ്ടി പാർഥസാരഥി ക്ഷേത്രത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മണാശ്ശേരി മഠത്തിൽ തൊടിക അനിരുദ്ധ്…
Read More » -
Charamam
കോടഞ്ചേരി ശാന്തി നഗറിൽ ബൈക്ക് അപകടം; കക്കാടംപൊയിൽ ക്ഷീരോൽപദക സംഘം പ്രസിഡന്റ് മരിച്ചു .
കോടഞ്ചേരി : കോടഞ്ചേരി ഓമശ്ശേരി റൂട്ടിൽ ശാന്തിനഗർ കാപ്പാട്ട്മല സ്റ്റോപ്പിനാടുത്ത് ടവേരയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. കക്കാടംപൊയിൽ ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റ് വട്ടപ്പാറയിൽ…
Read More » -
Thiruvambady
അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.
തിരുവമ്പാടി: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ സൈനുദ്ദീന്റെ മകൻ സൽസബീൽ.യു (18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ…
Read More » -
Charamam
വൈത്തിരിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കോടഞ്ചേരി സ്വദേശി മരിച്ചു
കോടഞ്ചേരി: വൈത്തിരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോടഞ്ചേരി സ്വദേശി തുരുത്തിയിൽ ടി ടി കുര്യൻ (65) മരിച്ചു. ഇന്ന് (26-02-2022- ശനി) ഉച്ചയ്ക്ക് 12…
Read More » -
Thiruvambady
തോട്ടത്തിൽ കടവിൽ വാഹനാപകടത്തിൽ കർഷകൻ മരിച്ചു
തിരുവമ്പാടി: കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കർഷകൻ വാഹനമിടിച്ചു മരിച്ചു. വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശിയും ഇപ്പോൾ കല്ലുരുട്ടിയിൽ താമസക്കാരനുമായ ബിജു എന്ന ജോസ് ജേക്കബ് (45) ആണ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ ആറു വയസുകാരൻ കുളത്തിൽ വീണു മരിച്ചു
കോടഞ്ചേരി : കണ്ണോത്ത് മക്കോളിൽ ലിപിന്റ മകൻ ഏബൽ (6) കുളത്തിൽ വീണ് മരിച്ചു. സംസ്കാരം നാളെ (13-02-2022-ഞായർ) വൈകുന്നേരം 04.30 ന് കണ്ണോത്ത് സെന്റ് മേരീസ്…
Read More » -
Karassery
കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു
മുക്കം: കാരശ്ശേരിയില്‍ വീട്ടമ്മ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ചു. ആനയാംകുന്ന് മേലേ മുക്കത്ത് പരേതനായ ബീരാന്‍കുട്ടിയുടെ ഭാര്യ ഉമ്മു സല്‍മ (55) ആണ് മരിച്ചത്. വീടിന് പിന്നില്‍…
Read More » -
Charamam
ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പുതുപ്പാടി: ഈങ്ങാപ്പുഴ കോ. ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരൻ പുറ്റേന്‍കുന്ന് എ പി ദാസൻ്റെയും ബീനയുടെയും മകൻ ജുബിൻ ദാസ് (22) അന്തരിച്ചു. ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണ്…
Read More » -
Mukkam
മുക്കം പൂളപ്പൊയിലിൽ ടിപ്പറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ പൂളപ്പൊയിൽ ഇന്നലെ രാവിലെ ടിപ്പറും ബൈക്കു തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം പോത്ത്…
Read More » -
Charamam
കൂടരഞ്ഞിയിൽ ബൈക്ക് കൊക്കയിലെക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
കൂടരഞ്ഞി (കോഴിക്കോട്): പൂവാറൻതോട് റോഡിൽ ഉറുമിയിൽ നിയന്ത്രണം വിട്ട ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം വല്ലാത്തയ്പാറ പുറമടത്തിൽ സുബൈറിൻ്റെ മകൻ ഹാഷിം (22)…
Read More » -
Karassery
കാരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കാരശ്ശേരി: കാരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. പുതിയേടത്ത് നജീബിന്റെ മകന് നിഹാല്‍(11) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കക്കാട് കടവില്‍ കാല്‍വഴുതി വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും…
Read More » -
Charamam
തിരുവമ്പാടി സ്വദേശി പാലക്കാട് ബൈക്ക് അപകടത്തിൽ മരിച്ചു
തിരുവമ്പാടി: പാലക്കാട് കഞ്ചിക്കോട് ഉണ്ടായ ബൈക്ക് അപകടത്തിൽ തിരുവമ്പാടി മരയ്ക്കാട്ടുപുറം ചുടല കണ്ടിയിൽ രാമന്റെ മകൻ മോഹനൻ (അപ്പു- 55) മരിച്ചു. സംസ്കാരം ഇന്ന് (22-11-2021- തിങ്കൾ)…
Read More » -
Koodaranji
കൂടരഞ്ഞി; കൂമ്പാറയിൽ വാഹനാപകടം: യുവാവ് മരിച്ചു
കൂടരഞ്ഞി: കൂമ്പാറ അനക്കല്ലുംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കൂമ്പാറ മാങ്കുന്ന് കോളനിയിലെ ജയകൃഷ്ണൻ സിമിലി ദമ്പതികളുടെ മകൻ ജയേഷ് (22) മരിച്ചു. ഇന്നലെ വൈകുന്നേരം ആയിരുന്നു…
Read More »
