CharamamMukkam

മുക്കം : ഗോതമ്പറോഡ് താമസിക്കുന്ന എഞ്ചിനിയർ മുഹമ്മദ് അന്തരിച്ചു

മുക്കം : ഗോതമ്പറോഡ് താമസിക്കുന്ന എഞ്ചിനിയർ മുഹമ്മദ് (62) അന്തരിച്ചു.

ഖബറടക്കം ഇന്ന് (03-02-2023-വെള്ളി) രാവിലെ 09:00-മണിക്ക് നെല്ലിക്കാപറമ്പ് ജുമഅത്ത് പള്ളിയിൽ.

കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് ഉദ്യോസ്ഥനാണ്. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ: ഹബീബ.

മക്കൾ: ആശിഖ്, ഹസ്ന, ആദിൽ.

മരുമക്കൾ: ഡോ. ഷഫീഖ് അരനെല്ലൂർ (മൈയ്ത്ര ഹോസ്പിറ്റൽ- കോഴിക്കോട്), നിഹാല കാവനൂർ.

Related Articles

Leave a Reply

Back to top button