CharamamKodanchery
കോടഞ്ചേരി മുണ്ടൂർ കൂട്ടുങ്കൽ (ചെന്നിത്തല) പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ അന്തരിച്ചു.

കോടഞ്ചേരി: മുണ്ടൂർ കൂട്ടുങ്കൽ (ചെന്നിത്തല) പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (73) അന്തരിച്ചു.
സംസ്കാരം ഇന്ന് (27-12-2021-തിങ്കൾ) രാവിലെ 10:00 മണിക്ക് മീൻമുട്ടി ദി പെന്തക്കോസ്ത് മിഷൻ (ടി പി എം) സഭാ സെമിത്തേരിയിൽ.
മക്കൾ: ബെന്നി (തൃശൂർ), ബീന, ബിജു (ഓസ്ട്രേലിയ), ബിസി (യു കെ).
മരുമക്കൾ: ഷേർലി, ജോൺസൺ (നിലമ്പൂർ), ജെൻസൺ (യു കെ) സോണ (ഓസ്ട്രേലിയ) .







