Thiruvambady

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരുവമ്പാടി:കഞ്ചാവുമായി യുവാവ് അറസ്റ്റിൽ തിരുവമ്പാടി പാമ്പഴഞ്ഞപാറ പാറക്കൽ മുഹമ്മദ് ഫസലു (23) നെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

എസ്ഐ ഹാഷിം കെ.കെ പോലീസ് ഉദ്യോഗസ്ഥരായ, ഷനിൽ കുമാർ, അനീസ്. കെഎം, എന്നിവരടങ്ങുന്ന സംഘമാണ് തിരുവമ്പാടി ബിവറേജിന് മുൻവശത്ത് വച്ച് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

ശേഷം ഇയാളുടെ വീടിന് പരിസരത്തും തിരുവമ്പാടി പോലീസ് എത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button