AnakkampoyilThiruvambady

ആനക്കാംപൊയിൽ –കള്ളാടി –മേപ്പാടി തുരങ്കപ്പാത; പൊതുചർച്ച ജൂലൈ 7ന്

തിരുവമ്പാടി: ആനക്കാംപൊയിൽ –കള്ളാടി –മേപ്പാടി തുരങ്കപ്പാതയും അനുബന്ധ റോഡിന്റെ നിർമാണത്തോടനുബന്ധിച്ചുള്ള സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ടിനെ കുറിച്ചുമുള്ള പൊതുചർച്ച ജൂലൈ 7ന് 3.30ന് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ നടക്കും.

കണ്ണൂർ ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് ആണ് സാമൂഹിക ആഘാത പഠനം നടത്തിയത്. റിപ്പോർട്ടിന്റെ കരട് രേഖ തിരുവമ്പാടി, നെല്ലിപ്പൊയിൽ വില്ലേജിലും താമരശ്ശേരി താലൂക്ക് , പൊതുമരാമത്ത്– കിഫ്ബി സ്പെഷൽ തഹസിൽദാർ ഓഫിസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button