CharamamKodanchery
കോടഞ്ചേരി : കുപ്പായക്കോട് കൈപ്പുറം പരേതനായ കല്ലുപറമ്പിൽ ഐപ്പുട്ടിയുടെ ഭാര്യ ജാനകി അന്തരിച്ചു.

കോടഞ്ചേരി : കുപ്പായക്കോട് കൈപ്പുറം പരേതനായ കല്ലുപറമ്പിൽ ഐപ്പുട്ടിയുടെ ഭാര്യ ജാനകി (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-07-2022-ശനി) രാവിലെ 11:00 മണിക്ക് കുപ്പായക്കോടുള്ള മകൻ ബാബുരാജിന്റെ വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം കൈതപ്പൊയിൽ (25-ൽ) ശ്മശാനത്തിൽ.
മക്കൾ: പ്രേംരാജ് (ബിജെപി കോടഞ്ചേരി പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറി), ബാബുരാജ്, സുനിൽ കുമാർ, മധു, മനോജ്, പുഷ്പലത.
മരുമക്കൾ: മിനി, ഷീബ, സജന, അനിത, ഷിബു.







