CharamamKodanchery

കോടഞ്ചേരി: നെല്ലിപ്പൊയിൽ പരേതനായ കൂളിപ്പാറ ചാത്തന്റെ ഭാര്യ കൊറ്റി അമ്മ അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ പരേതനായ കൂളിപ്പാറ ചാത്തന്റെ ഭാര്യ കൊറ്റി അമ്മ (105) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (05-04-2022-ചൊവ്വ) രാവിലെ 10.30 ന് മകൻ രവീന്ദ്രൻ്റെ നെല്ലിപ്പൊയിലിലെ ഭവനത്തിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് മുണ്ടൂർ തറവാട്ടു വളപ്പിൽ .

മക്കൾ: രവീന്ദ്രൻ, ജാനു, അശോകൻ, ഗോപാലൻ, ശാന്ത.

മരുമക്കൾ: സരോജിനി, അമ്മിണി, സുബ്രൻ, ഷീജ.

Related Articles

Leave a Reply

Back to top button