CharamamKodanchery

കോടഞ്ചേരി : തെയ്യപ്പാറ വള്ളിയാംപൊയ്കയിൽ സ്കറിയ (ചെറിയാൻ) യുടെ ഭാര്യ മേരി അന്തരിച്ചു.

കോടഞ്ചേരി : തെയ്യപ്പാറ വള്ളിയാംപൊയ്കയിൽ സ്കറിയ (ചെറിയാൻ) യുടെ ഭാര്യ മേരി (73) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-10-2022-ചൊവ്വ) രാവിലെ 11:00-മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ.

കൂരാച്ചുണ്ട് വടക്കേടത്ത് കുടുംബാംഗമാണ് പരേത.

മകൾ: സോണിയ

മരുമകൻ: വിപിൻ അഴകത്ത് നെല്ലിപ്പൊയിൽ.

Related Articles

Leave a Reply

Back to top button