Mukkam

വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജനവായനശാലയുടെ നേതൃത്വത്തിൽ കാവ്യസദസ്സ് നടത്തി

മുക്കം : വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരമുഴി പൊതുജനവായനശാലയുടെ നേതൃത്വത്തിൽ കാവ്യസദസ്സ് നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സി.കെ. ബാബു അധ്യക്ഷനായി.

മുത്തേരി റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ മുത്തേരി, ആപ്പിൾ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.ടി. ബിനു, ഹരിതം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ. സബിൻ, വി. രവീന്ദ്രൻ, ടി. സുനീഷ് കുമാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button