Thiruvambady

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൂടരഞ്ഞി യൂണിറ്റ് കുടുംബസംഗമം ഉദ്ഘാടനംചെയ്തു

തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൂടരഞ്ഞി യൂണിറ്റ് കുടുംബസംഗമം ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. മുതിർന്ന അംഗങ്ങളായ തോമസ് തുണ്ടത്തിലിനെയും വി.പി. ചാണ്ടിയെയും ആദരിച്ചു.

കെ.ജെ. ഇമ്മാനുവൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.പി. അസൈൻ, കെ.വി. ജോസഫ്, ഇ.എച്ച്. ഷാഹുൽഹമീദ്, കെ.സി. ജോസഫ്, എ.ടി. ജോസഫ്, എ.എസ്. ജോസ്, ഗ്രേസി കീലത്ത്, കെ.ജെ. അന്നമ്മ, സോമനാഥൻ കുട്ടത്ത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button