Karassery

കാരശ്ശേരി വനിതാ സഹകരണ സംഘം വലിയപറമ്പ് ശാഖ ഉദ്ഘാടനം ഇന്ന്

കാരശ്ശേരി: കാരശ്ശേരി വനിതാ സഹകരണ സംഘത്തിന്റെ രണ്ടാമത്തെ ശാഖ വലിയപറമ്പിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണസംഘം ജോയന്റ് രജിസ്ട്രാർ ബി സുധ സ്ട്രോങ്ങ് റൂം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് ടി വിശ്വനാഥൻ ആദ്യനിക്ഷേപം സ്വീകരിക്കും. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ആദ്യ വായ്പ വിതരണം ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button