Thiruvambady

പെൻഷനേഴ്സ് യൂണിയൻ പഞ്ചായത്ത് സംഗമം ശനിയാഴ്ച തിരുവമ്പാടിയിൽ

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പഞ്ചായത്ത് സംഗമം, വനിതാവേദി സംസ്കാരിക വേദി സംഗമം, പ്രതിഭകളെ ആദരിക്കൽ, പുതിയ അംഗങ്ങൾക്ക് സ്വീകരണം, കലാ സാംസ്കാരിക പരിപാടികൾ എന്നിവ ജൂലൈ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് പൈനാടത്ത് ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് സംഗമം ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button