Kodanchery

കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത ആരംഭിച്ചു

കോടഞ്ചേരി: 2023 വർഷത്തെ കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ ഷോപ്പിന് സമീപത്ത് വെച്ച് ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.

റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ കാർഡ് ഉടമകൾക്ക് 45 ഓളം അവശ്യവസ്തുക്കൾ സബ്സിഡി നിരക്കിലും പൊതു വിപണിയെക്കാൾ വിലകുറച്ചും ലഭ്യമാക്കുന്നു. റേഷൻ കാർഡുമായി വരുന്നവർക്ക് മാത്രമേ ഓണച്ചന്ത ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

Related Articles

Leave a Reply

Back to top button