
മുക്കം : തോട്ടുമുക്കം കണ്ടംപ്ലാക്കൽ തോമസ് (78) അന്തരിച്ചു.
സംസ്കാരം ഇന്ന് (14-09-2023-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് മകൾ കോടഞ്ചേരി തടത്തിൽ ലൂസി റോമി യുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മേരി മുത്തപ്പൻപുഴ കൂട്ടിയാനിയിൽ കുടുംബാംഗം.
മറ്റുമക്കൾ: മീന ജോർജ് (കുപ്പായക്കോട്), സാലി ജോൺസൺ (മൈസൂരു), റെജി ജോജോ (കൂമ്പാറ).
മരുമക്കൾ: ജോർജ് പടപ്പനാനിക്കൽ, റിച്ചാർഡ് ജോൺസൺ, റോമി തടത്തിൽ, ജോജോ കീരമ്പനാൽ.