CharamamThiruvambady
തിരുവമ്പാടി : ആനക്കാംപൊയിൽ കടുത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ലീലാമ്മ അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ കടുത്താനത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ലീലാമ്മ (71) അന്തരിച്ചു.
സംസ്കാരം നാളെ (02-11-2023-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെയിന്റ് മേരീസ് പള്ളിയിൽ.
ആനക്കാംപൊയിൽ ആനപ്പാറ കുടുംബാംഗമാണ് പരേത.
മക്കൾ: ഷിൻസി, പ്രിൻസ്, ലിൻസി, ജെൻസി.
മരുമക്കൾ: രാജു വാളിപ്ലാക്കൽ (കുപ്പായക്കോട്), പ്രിൻസ് (ഇലക്ട്രീഷ്യൻ), സിബി കൊട്ടാരത്തിൽ (ആനക്കാംപൊയിൽ).