മുക്കം : സൗത്ത് കൊടിയത്തൂർ കുളങ്ങര പരേതനായ പൊയിൽകര മൊയ്തീന്റെ ഭാര്യ ഫാത്തിമ (67) അന്തരിച്ചു.
ഖബറടക്കം ഇന്ന് (07-11-2023-ചൊവ്വ) രാവിലെ 08:30-ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: ആമിന, ഫൈസൽ, അസ്മാബി, ശിഹാബുദ്ദീൻ (സൗദി അറേബ്യ), സാഹിറ.
മരുമക്കൾ: അബ്ദുറഹിമാൻ (കക്കാട്), അസ്മാബി (അരീക്കോട്), മൊയ്തീൻ (പുന്നക്കൽ), മുഹമ്മദ് (പുന്നക്കൽ), ഫൗസിയ (കീഴുപറമ്പ്).