CharamamThiruvambady

തിരുവമ്പാടി : പുന്നക്കൽ പന്തംമാക്കൽ പരേതനായ കുഞ്ഞേട്ടന്റെ (ജോസഫ്) ഭാര്യ ഏലമ്മ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ പന്തംമാക്കൽ പരേതനായ കുഞ്ഞേട്ടന്റെ (ജോസഫ്) ഭാര്യ ഏലമ്മ (85) അന്തരിച്ചു.

സംസ്‍കാരം നാളെ (12-11-2023-ഞായർ) ഉച്ചയ്ക്ക് 12:00-മണിക്ക് വഴിക്കടവിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

തിരുവമ്പാടി കിഴക്കേപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: വത്സമ്മ, മേരിക്കുട്ടി, ലില്ലിക്കുട്ടി, ജെയിംസ്.

മരുമക്കൾ: പോൾ മരുതമലയിൽ (തിരുവമ്പാടി), തങ്കച്ചൻ കൈതക്കുളത്ത് (നെല്ലിപ്പൊയിൽ), തോമസ് പറുശ്ശേരിയിൽ (പുന്നക്കൽ), ബിജി പുതുപ്പള്ളി (പൂവാറൻതോട്).

Related Articles

Leave a Reply

Back to top button