Koodaranji

നിര്യാതനായി; കൂടരഞ്ഞി: ആർപ്പത്താനത്ത് തോമസ് പോൾ അന്തരിച്ചു

കൂടരഞ്ഞി: ആർപ്പത്താനത്ത് തോമസ് പോൾ (77) അന്തരിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേർഡ് ജീവനക്കാരനാണ്.

സംസ്കാരം ഇന്ന് (04-04-2021-ഞായർ ) വൈകുന്നേരം നാലിന് പട്ടോത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ:
മേരിക്കുട്ടി വടക്കേപടവിൽ കുടുംബാംഗം.

മക്കൾ:
ബിജി, സിസ്റ്റർ നവീന സി ജെ (ഉത്തർപ്രദേശ്), സ്റ്റെല്ല മരിയ തോമസ്, ജോസ് തോമസ്.

മരുമക്കൾ:
ബിജു ജേക്കബ് പഞ്ഞിക്കാരൻ (നെല്ലിപ്പൊയിൽ), ജോർജ് ജോൺ വാലത്ത് (ആലുവ), മിനു ജോസ് ചക്കുന്നുംപുറത്ത് (തേക്കുംകുറ്റി).

Related Articles

Leave a Reply

Back to top button