CharamamThiruvambady

തിരുവമ്പാടി ഇടവക സെന്റ് പയസ് കുടുംബ യൂണിറ്റ് അംഗം പുളിയിലക്കാട്ട് അന്നമ്മ അന്തരിച്ചു

തിരുവമ്പാടി ഇടവക സെന്റ് പയസ് കുടുംബയൂണിറ്റ് (കലവറ വാർഡ്) അംഗം പുളിയിലക്കാട്ട് അന്നമ്മ (83) അന്തരിച്ചു.

ഭർത്താവ് ആഗസ്‌തി പുളിയിലക്കാട്ട്.

തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ് അന്നമ്മ.

മകൻ റോയിയുടെ മറിയപ്പുറത്തെ ഭവനത്തിലാണ് മൃതസംസ്കാരശുശ്രൂഷകൾ. നാളെ 20.03.2024 ബുധനാഴ്ച വൈകിട്ട് 4:30 മണിക്ക് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫോറോന ദേവാലയത്തിൽ.

മക്കൾ : ജോളി ( ഫെയ്മസ് മെറ്റൽസ്,തിരുവമ്പാടി ), ഷാജി ( ഫാമിലി മെറ്റൽസ്, തിരുവമ്പാടി ), ഡോ.മത്തായി ( റിട്ട. പ്രൊഫസർ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി ), റോയി ( സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ, തിരുവമ്പാടി ), ജോൺ ( യു.കെ ), ബീന ( ചെമ്പനോട).

മരുമക്കൾ : ലിസ്സി അകമ്പടിയിൽ ( കല്ലാനോട് ), ബീന പ്ലാക്കൂട്ടത്തിൽ ( നെല്ലിപൊയിൽ ), ബേബി വിലങ്ങുപാറ ( കല്ലുരുട്ടി ), എമിലി കേളംകുന്നേൽ ( കോടഞ്ചേരി ), മിനി ഞാവള്ളി ( കൂടരഞ്ഞി ), ജോൺസൻ വെട്ടിക്കാലായിൽ ( ചെമ്പനോട ).

Related Articles

Leave a Reply

Back to top button