Kodanchery

കളപ്പുറത്ത് നിയന്ത്രണം വിട്ട വാഹനം വൈദ്യുത പോസ്റ്റും മതിലും ഇടിച്ചു തകർത്തു

കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിൽ കളപ്പുറത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റും മതിലും ഇടിച്ചു തകർത്തു.

ആർക്കും പരിക്കില്ല. പ്രദേശത്ത് വൈദ്യുത ബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Related Articles

Leave a Reply

Back to top button