Kodanchery
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. വൃക്ഷത്തെ നട്ടു
കോടഞ്ചേരി:ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. യൂണിറ്റിലെ യുവജനങ്ങൾ ഒന്നുചേർന്ന് വൃക്ഷത്തെ നട്ടു.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് മേലാട്ട്, ഫാ.സന്തോഷ് ചുവപ്പുങ്കിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.