Thiruvambady

കേന്ദ്രബജത്തിനെതിരെ തിരുവമ്പാടിയിൽ പ്രതിഷേധം നടത്തി

തിരുവമ്പാടി : കേരളത്തെ സമ്പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ സിപിഐഎം നേതൃത്വത്തിൽ പ്രകടനവും സ്ട്രീറ്റ് യോഗവും നടന്നു.

സി ഗണേഷ് ബാബു, റോയ് കടപ്രയിൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന്ഫിറോസ് ഖാൻ, ഇ ജനാർദ്ദനൻ, അഖിലേഷ്, റിയാസ് പി എസ്, ജിബിൻ പി ജെ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button