Thiruvambady

പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസിബസ് മറിഞ്ഞ് അപകടം

തിരുവമ്പാടി :പുല്ലൂരാംപാറ കാളിയമ്പുഴ വളവിൽ കെഎസ്ആർടിസിബസ് മറിഞ്ഞ് അപകടം. ബസ്സിൽ 50 പേരോളം ഉണ്ടായിരുന്നു. അപകടം സംഭവിച്ച ഉടനെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നൽകിയതിനാൽ എല്ലാവരെയും രക്ഷിക്കാൻ പറ്റിയെന്നാണ് അറിയാൻ പറ്റുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Leave a Reply

Back to top button