Kodanchery
വോട്ടെടുപ്പ് ആരംഭിച്ചു: പോളിംഗ് ബുത്തുകളിൽ നീണ്ട നിര
കോടഞ്ചേരി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു.
പോളിങ് ആരംഭിച്ച അൽപ്പ സമയത്തിൽ തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ട് തുടങ്ങി. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.