Kodanchery
കാതറിൻ നിര്യാതയായി
കൂടത്തായി: മൈക്കാവ് പുതുപ്പള്ളി പി. ടി മത്തായിയുടെ ( റിട്ട. പ്രധാന അധ്യാപകൻ സെന്റ്. മേരീസ് ഹൈസ്കൂൾ കൂടത്തായി ) ഭാര്യ കാതറിൻ (83) നിര്യാതയായി (റിട്ട. അധ്യാപിക സെന്റ്. മേരീസ് ഹൈസ്കൂൾ കൂടത്തായി)
പരേത മുട്ടുചിറ കരോട്ട് കുടുംബാംഗമാണ്.
സംസ്കാരം: നാളെ 22/06/24 – ശനിയാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് കൂടത്തായി ലൂർദ്മാതാ ദേവാലയത്തിൽ.
മക്കൾ : ഡോ. ലൗലി, ബിജു ( അധ്യാപകൻ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട് ), സിറിൽ (കാനഡ).
മരുമക്കൾ: സിബി, പരേതയായ നിഷ, സ്വപ്ന.