Thiruvambady
വാളുവെട്ടിക്കൽ വി ജെ ജോസഫ് അന്തരിച്ചു
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകനും, മധുരിമ ബേക്കേഴ്സിന്റെ സ്ഥാപകനുമായ വാളുവെട്ടിക്കൽ വി ജെ ജോസഫ് (81) അന്തരിച്ചു.
സംസ്കാരം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ പിന്നീട് നടക്കും.
ഭാര്യ: തങ്കമ്മ (കത്രീന) ചങ്ങനാശ്ശേരി താഴത്തുവടകര പനച്ചിക്കൽ കുടുംബാംഗമാണ്.
മക്കൾ: ജിജി (ജെ & ജെ ബേക്ക് കിംഗ്സ് -തിരുവമ്പാടി), വിൻസെന്റ് (യു.കെ), ജെസ്റ്റിൻ (എറണാകുളം), ജോർജ് (ന്യൂസിലാൻഡ്), സെബാസ്റ്റ്യൻ (മധുരിമ ബേക്കേഴ്സ് – തിരുവമ്പാടി),
മരുമക്കൾ: സോളി പ്ലാത്തോട്ടത്തിൽ (പശുക്കടവ്), പ്രിയ തുരുത്തിക്കര കാഞ്ഞാർ (യു.കെ), സിൽവി തൈക്കുന്നുംപുറത്ത് കൂരാച്ചുണ്ട് (എറണാകുളം), ദീപ കാട്ടാംകോട്ടിൽ വയനാട് (ന്യൂസിലാൻഡ്), പ്രീതി നെല്ലരിയിൽ (തിരുവമ്പാടി).