Local

വലിയപറമ്പിൽ( വള്ളിക്കാവുങ്കൽ) ജോസഫ് നിര്യാതനായി

കോടഞ്ചേരി: കണ്ടപ്പഞ്ചാൽ വലിയപറമ്പിൽ( വള്ളിക്കാവുങ്കൽ) ജോസഫ് (86)നിര്യാതനായി.

സംസ്കാരം: നാളെ തിങ്കൾ (02/12/2024) രാവിലെ 9:30ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ

ഭാര്യ: അന്നക്കുട്ടി, കൂടരഞ്ഞി വട്ടക്കാനായിൽ കുടുംബാംഗം

മക്കൾ: മിനി, ബിജു, സജി,ഷിജോ, സന്റോ,ഷിജി, സിനി.

മരുമക്കൾ: വിത്സൻ ഇടശ്ശേരിയിൽ(പൂവാറംതോട് ), ജെസിത പുറവക്കാട്ടിൽ (കൂടരഞ്ഞി), ഷീന ഇടപ്പള്ളിയിൽ(ചെമ്പുകടവ്), അനി കല്ലടയിൽ(കക്കാടംപൊയിൽ), ഹിൽഡ കോയിപ്പുറത്ത്‌ (ആനക്കാംപൊയിൽ), റോയ് തേക്കുംകാട്ടിൽ(കൂരോട്ടുപാറ), സ്‌നോയി പുലയൻപറമ്പിൽ (ചെമ്പുകടവ്).

Related Articles

Leave a Reply

Back to top button