CharamamThiruvambady
തിരുവമ്പാടി കാട്ടിക്കുളങ്ങര എറമു അന്തരിച്ചു

തിരുവമ്പാടി : കാട്ടിക്കുളങ്ങര എറമു (72) അന്തരിച്ചു.
ഖബറടക്കം ഇന്ന് (06-12-2024-വെള്ളി) വൈകിട്ട് 04:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
തിരുവമ്പാടി ടൗണിൽ ദീർഘകാലം ടാക്സി ഡ്രൈവറായിരുന്നു.
ഭാര്യ: കുൽസു.
മക്കൾ: അബ്ദുൽ കരീം, റസിയ, സീനത്ത്, റൈഹാനത്ത്, സുബൈർ, സാജിത, ഖമറുന്നീസ, ഫൈസൽ.
മരുമക്കൾ: നബിസ (കല്ലുരുട്ടി), അസിസ് (പെരുമ്പള്ളി), ബഷീർ (പൈമ്പാശ്ശേരി), സലിം (തിരുവമ്പാടി), സൽമ (മുക്കിലങ്ങാടി), മൻസൂർ (വളാഞ്ചേരി), നൗഷാദ് (തോട്ടുംമുഴി), ജംഷീന (ഈങ്ങാപ്പുഴ).
സഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, മറിയം, ഖദീജ, മൈമൂന, പരേതരായ സൈനബ, സുഹറ.