Kodanchery
തെയ്യപ്പാറ തലച്ചിറ മാത്യു നിര്യാതനായി
കോടഞ്ചേരി: തെയ്യപ്പാറ തലച്ചിറ മാത്യു (മാത്തച്ചൻ 92)നിര്യാതനായി.
ഭാര്യ മറിയക്കുട്ടി മുരുക്കുംതൊട്ടി മണിയാട്ട് കുടുംബാംഗം.
മക്കൾ :ജോർജ് ( കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടയേർഡ് ഹെഡ് നേഴ്സ് ), ഫാ. ജോൺ (സി എം ഐ ), ജോളി,ജെസ്സി,ഡാലി (നേഴ്സ് മസ്കറ്റ്),സജി (എൻജിനീയർ എറണാകുളം),സിബി (എൻജിനീയർ യു കെ),സിമി.
മരുമക്കൾ: സില്ലിക്കുട്ടി കുമ്മണ്ണുപ്പറമ്പിൽ ( റിട്ടയേഡ് നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളേജ്),ആൻസി നെല്ലിക്കയത്ത്, ജോസ് തേന്മല,ബെന്നി പാലക്കൽ(മസ്കറ്റ്),സിമി ഉപ്പുമാക്കൽ, ബിജി പാലക്കൽ (നഴ്സ്,യു കെ).
സംസ്കാരം :പിന്നീട്.