Adivaram

താമരശ്ശേരി ചുരത്തിൽ ചരക്കു വാഹനത്തിന് അപകടം

അടിവാരം :താമരശ്ശേരി ചുരത്തിൽ ചരക്കുമായി വരികയായിരുന്ന (ദോസ്ത് ) വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഓവ്ചാലിൽ വീണ് അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അപകടം ഉണ്ടായത്.

വാഹനം ഓവ്ചാലിലേക്ക് മറിഞ്ഞുവെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമായ വിവരം.

Related Articles

Leave a Reply

Back to top button