Local

ലെജെൻ്റ്സ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് പൊന്നാങ്കയം സംഘടിപ്പിക്കുന്ന 3-ാംമത് അഖില കേരള വടംവലി മത്സരം ഇന്ന്

പുല്ലൂരാംപാറ: ലെജെൻ്റ്സ് ആർട്‌സ് & സ്പോർട്സ് ക്ലബ്ബ് പൊന്നാങ്കയം സംഘടിപ്പിക്കുന്ന 3-ാംമത് അഖില കേരള വടംവലി മത്സരം

14/12/2024 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പൊന്നാങ്കയത്ത് സംഘടിപ്പിക്കുന്നു

ഒന്നാം സമ്മാനം പുത്തൻപുരയിൽ ശിവരാമൻ മെമ്മോറിയൽ എവർറോളിംങ് ട്രോഫിയും 20001/- രൂപയും, ജയലക്ഷ്മി ടയേഴ്സ് സ്പോൺസർ ചെയ്യുന്ന മുട്ടനാട് മുട്ടനാടും. രണ്ടാം സമ്മാനം മണ്ഡപത്തിൽ ലീലാമ്മ ടോമി മെമ്മോറിയൽ
എവർറോളിംങ് ട്രോഫിയും, 15001/- രൂപയും. മൂന്നാം സമ്മാനം ഗ്രേസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി – മുക്കം സ്പോൺസർ ചെയ്യുന്ന 10001/- രൂപ. നാലാം സമ്മാനം വി ഗോൾഡ് ഫൈനാൻസ് തിരുവമ്പാടി സ്പോൺസർ ചെയ്യുന്ന 7001/- രൂപയും

Related Articles

Leave a Reply

Back to top button