Kodanchery

സർവകക്ഷി അനുശോചനയോഗം ഇന്ന് വൈകിട്ട് അഞ്ചിന് കോടഞ്ചേരിയിൽ

കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സർവകക്ഷി അനുശോചനയോഗം

ഇന്ന് (28/12/2024) വൈകിട്ട് 5 ന് കോടഞ്ചേരി ടൗണിൽ നടത്തുന്നു.എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

Related Articles

Leave a Reply

Back to top button