Kodiyathur

ഉച്ചാരൽ ഉത്സവനിധി സമാഹരണം ഉദ്ഘാടനംചെയ്തു

കൊടിയത്തൂർ : പന്നിക്കോട് ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തിലെ ഉച്ചാരൽ മഹോത്സവനിധി സമാഹരണം രമേശ്‌ പണിക്കർ ഉദ്ഘാടനംചെയ്തു.

ഉത്സവ കമ്മിറ്റി കൺവീനർ യു. മോഹൻദാസ് തുക ഏറ്റുവാങ്ങി. ഫെബ്രുവരി 12, 13, 14 തീയതികളിലാണ് ഉത്സവാഘോഷം. ആഘോഷ കമ്മിറ്റി കൺവീനർ യു. മോഹൻദാസ്, പ്രസിഡൻറ്് ഗോപാൽജി, ടി. അശോകൻ, ശ്രീനിവാസൻ, ബാബുരാജ് എന്നിവർ സംബന്ധിച്ചു. 101 അംഗ ഉത്സവകമ്മിറ്റിയും രൂപവത്കരിച്ചു.

Related Articles

Leave a Reply

Back to top button