Local
കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി
കോടഞ്ചേരി: കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി.
കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. സ്കറിയ ഈന്തലാംകുഴി നിർവഹിച്ചു.ഫാ. ബാബു കൊമരംകുടി സന്നിഹിതനായിരുന്നു. ജനുവരി 5,6,7 തീയതികളിൽ ആണ് തിരുനാൾ.