Kodanchery
മരോട്ടിമൂട്ടിൽ എം ജി വർഗീസ് (തങ്കച്ചൻ) അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ മരോട്ടിമൂട്ടിൽ എം ജി വർഗീസ് (തങ്കച്ചൻ84) അന്തരിച്ചു
സംസ്കാരം: നാളെ ബുധൻ (08/01/2024) രാവിലെ 10 മണിക്ക് വീട്ടിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം നാരങ്ങാത്തോട് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
ഭാര്യ:പരേതയായ തങ്കമ്മ (നെല്ലിപ്പൊയിൽ മാളിയേക്കമണ്ണിൽ കുടുംബാംഗം).
മക്കൾ: പരേതയായ ബേബിമോൾ, സണ്ണി
മരുമക്കൾ: പരേതനായ സണ്ണി തുറക്കൽ(മുത്തപ്പൻപുഴ) സെലിൻ ഏഴാനിക്കാട്ട് (കോടഞ്ചേരി)