Kodanchery
കോക്കാപ്പിള്ളിൽ ബിൽബി അന്തരിച്ചു
കോടഞ്ചേരി: തെയ്യപ്പാറ കോക്കാപ്പിള്ളിൽ ജോഷി ജോർജിൻ്റെ ഭാര്യ ബിൽബി ( 46) അന്തരിച്ചു
സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം തെയ്യപ്പാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ
മക്കൾ :അസിൻ മരിയ ജോഷി, ബേസിൽ ജോഷി